ഉള്ളടക്കത്തിലേക്ക് പോവുക

"ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14526 (സംവാദം | സംഭാവനകൾ)
No edit summary
MT 14107 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
  പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.
  പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.
Koothuparamba - Pannor - Kuttiady Rd
Koothuparamba - Pannor - Kuttiady Rd
https://maps.app.goo.gl/8K18Z2FUg6SLE9hq9
{{#multimaps:11.743645099389438, 75.58886209195097| width=700px | zoom=12 }}

06:21, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിൽ പാനൂരിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഇരഞ്ഞിക്കുളങ്ങര എൽ പി സ്കൂൾ

ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്
വിലാസം
പാനൂർ

പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2316930
ഇമെയിൽeklpspanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14526 (സമേതം)
യുഡൈസ് കോഡ്32020600305
വിക്കിഡാറ്റQ64456802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീന . ടി.കെ
പി.ടി.എ. പ്രസിഡണ്ട്Vineesh K I
എം.പി.ടി.എ. പ്രസിഡണ്ട്Sushmitha K
അവസാനം തിരുത്തിയത്
25-12-2023MT 14107


പ്രോജക്ടുകൾ





ചരിത്രം

1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
  • ശ്രീ.കണാരൻ ഗുരുക്കൾ
  • ശ്രീ.കൃഷ്ണൻ നമ്പൂതിരി
  • ശ്രീ.നാണു മാസ്റ്റർ
  • ശ്രീമതി അമ്മാളു അമ്മ
  • ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
  • ശ്രീ. ചന്തു പണിക്കർ
  • ശ്രീമതി. ശ്രീദേവി ടീച്ചർ
  • ശ്രീമതി.നാരായണി ടീച്ചർ
  • ശ്രീമതി. ജാനു ടീച്ചർ
  • ശ്രീ കെ പി .ദാമു മാസ്റ്റർ
  • ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
  • ശ്രീ.ശങ്കരൻ മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • ശ്രീമതി. സുഭദ്ര ടീച്ചർ
  • ശ്രീമതി. സീത ടീച്ചർ
  • ശ്രീമതി. അനിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടിEranhikulangra L P School, Panoor

പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.

Koothuparamba - Pannor - Kuttiady Rd {{#multimaps:11.743645099389438, 75.58886209195097| width=700px | zoom=12 }}