"എ.യു.പി.എസ്.മനിശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു''''' | |||
ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . ദശപുഷ്പങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി കൊണ്ടുവന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളായ വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. | ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . ദശപുഷ്പങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി കൊണ്ടുവന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളായ വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. | ||
[[പ്രമാണം:20259-PKD-DHASHAPUSHPPAM-22.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20259-PKD-DHASHAPUSHPPAM-22.png|നടുവിൽ|ലഘുചിത്രം]] | ||
കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. ദശപുഷ്പങ്ങളെക്കുറിച്ച് പ്രധാനധ്യാപിക സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ഓരോ ക്ലാസിലെയും കുട്ടികൾ പ്രദർശനം കാണുകയും അവയുടെ പേരുകളും പ്രാധാന്യവും എഴുതി എടുക്കുകയും ചെയ്തു. | കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. ദശപുഷ്പങ്ങളെക്കുറിച്ച് പ്രധാനധ്യാപിക സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ഓരോ ക്ലാസിലെയും കുട്ടികൾ പ്രദർശനം കാണുകയും അവയുടെ പേരുകളും പ്രാധാന്യവും എഴുതി എടുക്കുകയും ചെയ്തു. |
10:35, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം
രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . ദശപുഷ്പങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി കൊണ്ടുവന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളായ വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ.
കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. ദശപുഷ്പങ്ങളെക്കുറിച്ച് പ്രധാനധ്യാപിക സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ഓരോ ക്ലാസിലെയും കുട്ടികൾ പ്രദർശനം കാണുകയും അവയുടെ പേരുകളും പ്രാധാന്യവും എഴുതി എടുക്കുകയും ചെയ്തു.