"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:


ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദ‍ു എ കെ എന്നിവർ നേതൃത്വം നൽകി.
ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദ‍ു എ കെ എന്നിവർ നേതൃത്വം നൽകി.
'''<big><u>JULY 11</u></big>'''
'''''<u>WORLD POPULATION DAY</u>'''''
അസ്സംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി. ജനസംഖ്യാവർധനവ് സമൂഹത്തിൽ വര‍ുത്ത‍ുന്ന പ്രത്യാഘാതത്തെക്ക‍ുറിച്ച്
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച‍ു.ക്ലബ് കൺവീനർ ബെൻസി.ടി.നേതൃത്വം നൽകി.
'''''<big><u>JULY 14</u></big>'''''
Chandrayan 3 വിക്ഷേപണം
Video പ്രദർശനം നടത്തി.
'''''<u><big>August 6,9</big></u>'''''
ഹിരോഷിമ,നാഗസാക്കി ദിനത്തോടന‍ുബന്ധിച്ച് യ‍ുദ്ധവിര‍ുദ്ധറാലി സംഘടിപ്പിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും ചേർന്ന്
സമാധാനസന്ദേശം ഉയർത്തിപ്പിടിച്ച് മന‍ുഷ്യച്ചങ്ങല തീർക്ക‍ുകയ‍ുണ്ടായി.
'''''<u>August 15  INDEPENDENCE DAY</u>'''''
സ്‍ക‍ൂൾ അ‍ഡ്മിനിസ്ട്രേറ്റർ ഫാദർ.മാത്യുബേബി പതാക ഉയർത്തി.പ്രഭാഷണം നടത്തി.നല്ലപാഠം ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ
വിരമിച്ച ജവാൻമാരെ ആദരിച്ച‍ു.വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026069" എന്ന താളിൽനിന്ന് ശേഖരിച്ചത്