"ഗവ. എൽ.പി.എസ്. കളത്തുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
''കൈവരിച്ച നേട്ടങ്ങൾ എന്ന വിഷയത്തേ കുറിച്ചു അറിവ് പകർന്നു നൽകി . ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു'' | ''കൈവരിച്ച നേട്ടങ്ങൾ എന്ന വിഷയത്തേ കുറിച്ചു അറിവ് പകർന്നു നൽകി . ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു'' | ||
[[പ്രമാണം:Chandannnnn.jpg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു]] | [[പ്രമാണം:Chandannnnn.jpg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു]]'''<u>ഓസോൺ ദിനം</u>''' | ||
''നമ്മുടെ ഭൂമിയെയും മറ്റും ജീവജാലങ്ങളെ ഓസോൺ പൊതിഞ്ഞ് ഒരു ആവരണം മായി നിലനിർത്തുന്നു. ഇത് സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഇത് സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി പ്രഥാന അധ്യാപിക കുട്ടികൾക്ക് ക്ലാസ് എടുത്തു. അതിനു ശേഷം ചിത്രരചന, പോസ്റ്റ്ർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.'' | |||
[[പ്രമാണം:Jhuy.png|നടുവിൽ|ലഘുചിത്രം|487x487ബിന്ദു]] |
20:05, 16 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ചെറുധാന്യ ഭക്ഷ്യ മേള 2023
ഭക്ഷ്യമേള -ചെറുധാനം.വളരെ വിപുലം ആയ്യി നടത്തൻ സാധിച്ചു .പീ റ്റി എ പ്രസിഡന്റ് നിർവ്വഹിച്ചു .എല്ലാ രക്ഷകർത്താക്കളും വിദ്ധാർത്ഥികളും പങ്കുചേർന്നു
ദിനാചരണങ്ങൾ
നവംബർ 14
ശിശുദിനം
ശിശുദിനത്തിന്റെ ഭാഗമായി ജവഹർലാൽനെഹ്റുവിനെ കുറിച്ചുള്ള ഡോക്യുമെന്റ് പ്രദർശിപ്പിച്ചു. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു,ദേശഭക്തി ഗാനങ്ങൾ, പോസ്റ്റർ രചന എന്നിവ നടത്തി.
ചാന്ദ്രദിനം
സ്കൂളിലെ ചാന്ദ്രദിനഘോഷപരുപാടികൾ ഹെഡ്മിസ്ട്രസ്സ് ഷീജാ ടീച്ചർ നിർവഹിച്ചു. ചാന്ദ്ര മനുഷ്യനെക്കുറിച്ചുള്ള പ്രദർശനം നടന്നു .
റോക്കറ്റ് നിർമ്മാണം ,പോസ്റ്റർരചനാ ,ക്വിസ് മത്സരം എന്നിവ നടത്തി .പലതരം റോക്കറ്റുകൾ , ബഹിരാകാശാ ഗവേഷണത്തിൽ നമ്മുടെ രാഷ്ട്രം
കൈവരിച്ച നേട്ടങ്ങൾ എന്ന വിഷയത്തേ കുറിച്ചു അറിവ് പകർന്നു നൽകി . ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു
ഓസോൺ ദിനം
നമ്മുടെ ഭൂമിയെയും മറ്റും ജീവജാലങ്ങളെ ഓസോൺ പൊതിഞ്ഞ് ഒരു ആവരണം മായി നിലനിർത്തുന്നു. ഇത് സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഇത് സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി പ്രഥാന അധ്യാപിക കുട്ടികൾക്ക് ക്ലാസ് എടുത്തു. അതിനു ശേഷം ചിത്രരചന, പോസ്റ്റ്ർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.