"ഗവ. എൽ. പി. എസ്. ഒറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42313 (സംവാദം | സംഭാവനകൾ)
42313 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
*
*
*
*
*'''വായനദിനാചരണം'''
 
== '''വായനദിനാചരണം''' ==
[[പ്രമാണം:42313 vayanadinam.jpg|ലഘുചിത്രം]]
ഈ വർഷത്തെ വായനാദിനാചരണം വളരെ വിപുലമായ പരിപാടികളോടെ
 
ആരംഭിച്ചു . റിട്ടയേർഡ് അധ്യാപികയും സാഹിത്യകാരിയുമായ ശ്രീമതി രമ ടീച്ചർ
 
ഉദ്‌ഘാടനം നിർവഹിച്ചു .ജൂൺ 19 മുതൽ ജൂലായ് 18 വായനാ മാസാചരണം നടത്താൻ
 
സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ
 
അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം,
 
പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.
*'''ചാന്ദ്രദിനം'''
*'''ചാന്ദ്രദിനം'''
*'''ഹിരോഷിമ ദിനം'''
*'''ഹിരോഷിമ ദിനം'''