"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
==സബ്ജില്ല കലോത്സവം 2023== | ==സബ്ജില്ല കലോത്സവം 2023== | ||
2023- 2024 അക്കാദമിക് വർഷത്തെ സബ്ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി. യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും | 2023- 2024 അക്കാദമിക് വർഷത്തെ സബ്ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി. യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും | ||
വട്ടേനാട് സ്കൂൾ കരസ്ഥമാക്കി. സമാപന സമ്മേളനം പാലക്കാട് ജില്ല പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു | വട്ടേനാട് സ്കൂൾ കരസ്ഥമാക്കി. സമാപന സമ്മേളനം പാലക്കാട് ജില്ല പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു.<gallery widths="250" heights="250"> | ||
പ്രമാണം:20002-kalolsavam2023-1.jpg|പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ | |||
പ്രമാണം:20002-kalolsavam2023-3.jpg | |||
പ്രമാണം:20002-kalolsavam2023-6.jpg | |||
പ്രമാണം:20002-kalolsavam2023-7.jpg | |||
പ്രമാണം:20002-kalolsavam2023-8.jpg | |||
</gallery> | |||
==ചുമർ പെയ്ന്റിങ് മത്സരം== | ==ചുമർ പെയ്ന്റിങ് മത്സരം== |
11:58, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജില്ല കലോത്സവം 2023
ഡിസമ്പർ 5,6,7,8,9 തിയ്യതികളിൽ പാലക്കാട് നടന്ന ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വട്ടേനാട് സ്കൂൾ പങ്കെടുത്തു. നാടകം, ദഫ്മുട്ട്, ഉറുദ് ഗസൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി
സബ്ജില്ല കലോത്സവം 2023
2023- 2024 അക്കാദമിക് വർഷത്തെ സബ്ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി. യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും
വട്ടേനാട് സ്കൂൾ കരസ്ഥമാക്കി. സമാപന സമ്മേളനം പാലക്കാട് ജില്ല പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു.
-
പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ
-
-
-
-
ചുമർ പെയ്ന്റിങ് മത്സരം
വിമുക്തി മിഷനും എക്സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു