"ഡി.സി.എം.ആർ, മുറിഞ്ഞപാലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1986 ൽ ഡി.പി.ഐ ജംഗ്ഷനിൽ കുുക്കിലിയാ സാറിൻെറ കെട്ടിടം വിലയ്ക്കുു വാങ്ങി അവിടെ സ്കൂളും അധ്യാപക പരിശീലനവും ആരംഭിച്ചു. വിവിധ തലങ്ങളിലായിട്ടാണ് കുുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുുന്നത്.ആകൃതികളാകുുന്ന അക്ഷരമാല ഉപയോഗിച്ചു കൊണ്ടുളള ത്രീസീസ് എന്ന പരിശീലന പദ്ധതിയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.ഇ.ആർ.ടി) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയിട്ടുളള പാഠ്യപദ്ധതിയും ഇവിടെ ഉപയോഗിച്ചു വരുന്നു.
 
 
നിലവിൽ ഡി.സി.എം.ആർ എന്ന സ്ഥാപനം മുറി‍‍ഞ്ഞപാലത്തുളള കൂനംകുളം ലെയ്നിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിനടുത്തായി സി.ഐ.എം.ആർ ക്യാംപസിനകത്ത് പ്രവർത്തിച്ചു വരുന്നു.

14:32, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1986 ൽ ഡി.പി.ഐ ജംഗ്ഷനിൽ കുുക്കിലിയാ സാറിൻെറ കെട്ടിടം വിലയ്ക്കുു വാങ്ങി അവിടെ സ്കൂളും അധ്യാപക പരിശീലനവും ആരംഭിച്ചു. വിവിധ തലങ്ങളിലായിട്ടാണ് കുുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുുന്നത്.ആകൃതികളാകുുന്ന അക്ഷരമാല ഉപയോഗിച്ചു കൊണ്ടുളള ത്രീസീസ് എന്ന പരിശീലന പദ്ധതിയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.ഇ.ആർ.ടി) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയിട്ടുളള പാഠ്യപദ്ധതിയും ഇവിടെ ഉപയോഗിച്ചു വരുന്നു.


നിലവിൽ ഡി.സി.എം.ആർ എന്ന സ്ഥാപനം മുറി‍‍ഞ്ഞപാലത്തുളള കൂനംകുളം ലെയ്നിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിനടുത്തായി സി.ഐ.എം.ആർ ക്യാംപസിനകത്ത് പ്രവർത്തിച്ചു വരുന്നു.