"ജി.എൽ.പി.എസ്.കാപ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
ഉപതാൾ സ്രഷ്ടിച്ചു
 
Glpskappil (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
1930ൽ സ്ഥാപിതമായ ഒരു സ്കൂളാണിത് . 1956 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1962 ൽ ഹൈ സ്കൂളായി മാറുകയും ചെയ്തു .അതിനു ശേഷം 1964 ൽ എൽ പി യെ വേർതിരിച്ചു പ്രത്യേക സ്കൂളാക്കി മാറ്റി. 1964 ലെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കെ ശ്രീധരൻ പിള്ള ആയിരുന്നു .സ്ഥല സൗകര്യം കുറവായതിനാൽ 1968 മുതൽ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം 2010-11 മുതൽ ഇല്ലാതായി .
"https://schoolwiki.in/ജി.എൽ.പി.എസ്.കാപ്പിൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്