"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
* സയന്‍സ് ക്ലബ്ബ് | * സയന്‍സ് ക്ലബ്ബ് | ||
ഓരോക്ളാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കണ്‍വീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക ആയിരിക്കും കണ്‍വീനര്‍. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാന്‍സിസും ആന്‍സ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് ഈ വര്‍ഷത്തെ ഐ.ടി ക്ലബ്ബ് സാരഥികള്‍. | ഓരോക്ളാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കണ്‍വീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക ആയിരിക്കും കണ്‍വീനര്‍. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാന്‍സിസും ആന്‍സ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് ഈ വര്‍ഷത്തെ ഐ.ടി ക്ലബ്ബ് സാരഥികള്‍. | ||
'''ശാസ്ത്രപ്രദര്‍ശങ്ങള്‍: '''[[ | '''ശാസ്ത്രപ്രദര്‍ശങ്ങള്‍: '''[[ചിത്രം_20161222_105434.JPG|right |thumb]] | ||
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നിരവധി ശാസ്ത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങള്‍ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ പ്രദര്‍ശനങ്ങളുടെ ലക്ഷ്യം. വര്‍ക്കിങ്ങ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശങ്ങള്‍ നടത്താറുണ്ട്. ശാസ്ത്ര പ്രദാര്‍ശനങ്ങളില്‍ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നല്‍കുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഈ വസ്തുക്കളാണ് പിന്നിട് ജില്ലാശാസ്ത്രപ്രദര്‍ശനങ്ങള്‍ക്ക് അയക്കുക. [[ചിത്രം:Dvhss_Science__29.jpg |right |thumb]] | സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നിരവധി ശാസ്ത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങള്‍ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ പ്രദര്‍ശനങ്ങളുടെ ലക്ഷ്യം. വര്‍ക്കിങ്ങ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശങ്ങള്‍ നടത്താറുണ്ട്. ശാസ്ത്ര പ്രദാര്‍ശനങ്ങളില്‍ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നല്‍കുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഈ വസ്തുക്കളാണ് പിന്നിട് ജില്ലാശാസ്ത്രപ്രദര്‍ശനങ്ങള്‍ക്ക് അയക്കുക. [[ചിത്രം:Dvhss_Science__29.jpg |right |thumb]] | ||