"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 49: | വരി 49: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് '''ചേന്നങ്കരി യു പി എസ്'''. ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||