"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 5 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി 2022 മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ സ്കൂളിൽ വച്ച് ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിഷയം -'അനുകമ്പയോടെ നയിക്കുക' എന്നതായിരുന്നു. ഒന്നാം സമ്മാനം ജിഷ്ണു.5. എ രണ്ടാം സമ്മാനം -ജിതിൻ ബാലു.6 എ ഒൺ മൂന്നാം സമ്മാനം ആഷിൽ സതീഷ് 6. എ ഒൺ എന്നിവർക്കായിരുന്നു.

=== 22 - 23 കർമ്മപദ്ധതികൾ ===  
== 2022 - 23 കർമ്മപദ്ധതികൾ ==  
സ്കൂളിന്റെ പഠനമികവിനായി  ധാരാളം കർമ്മപദ്ധതികൾ ഞങ്ങൾ ആവിഷ്ക്കരിച്ചു. ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി. കുട്ടികളെ ഗ്രേഡനുസരിച്ച് തിരിച്ച് തദനുസരണമുള്ള  ക്ലാസുകൾ നൽകി.  മികച്ച  ഗ്രേഡ് നേടിയ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തിയും അത് വിലയിരുത്തിയും തെറ്റുകൾ ചൂണ്ടിക്കാണിച്ചു. അതാത് വിഷയത്തിന്  അധ്യാപകർ പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിച്ചു. സ്കൂൾ സമയം കഴിഞ്ഞും അധ്യാപകർ ക്ലാസ്സെടുത്തു. മാർക്ക് കുറയാൻ സാധ്യതയുള്ള വിഷയങ്ങളിൽ അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസ്സെടുത്തു.  മറ്റു ഗ്രേഡിലുള്ള കുട്ടികൾക്കും ക്ലാസുകൾ ക്രമീകരണം നടത്തി. വിദ്യാജ്യോതി, മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ  തുടങ്ങിയവ പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് അധികമായി നൽകി. സയൻസ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ലൈബ്രറി എന്നിവ അധികവിവരങ്ങൾക്കായി കുട്ടികൾ പ്രയോജനപ്പെടുത്തി.

വരി 75: വരി 75:
മാർ ഇവാനിയോസ് കോളേജിൽ നിന്ന് അധ്യാപകർ എത്തി വിവിധ വിഷയങ്ങൾക്കായി ക്ലാസുകൾ എടുത്തു. പ്രത്യേക പേപ്പർ നൽകി അവരെക്കൊണ്ട് തന്നെ തിരുത്തി വാങ്ങുകയും മാർക്ക് നൽകുകയും ചെയ്തു.അധികം ശ്രദ്ധനൽകേണ്ട കുട്ടികൾക്കായി യു പി, ഹയർസെക്കൻഡറി തലത്തിലെ  അധ്യാപകരും  ക്ലാസുകൾ നൽകി. പ്രഥമാധ്യാപികയുടെ മേൽനോട്ടത്തിൽ 'പടവുകൾ' എന്ന പദ്ധതിക്ക് ആവിഷ്കരണം നൽകി. ഈ പദ്ധതിയിലൂടെ 'എല്ലാ കുട്ടികളും വിജയപാതയിലേയ്ക്ക് ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

അധ്യാപകർക്ക് ഒരു ക്ലാസ്സ്
=== അധ്യാപകർക്ക് ഒരു ക്ലാസ്സ് ===

സ്കൂൾ മാനേജരുടെ നിർദ്ദേശാനുസരണം അധ്യാപകർക്കും അനധ്യാപകർക്കും ആയി  ഒരു ദിവസത്തെ ഓറിയന്റേഷൻ ക്ലാസ് 2023 ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷനോട്‌ കൂടി ആരംഭിച്ചു.

വിഷയം: സേഫ് എൻവിയോൺമെന്റ് ( സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ നിയമം, വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നൂതന ആശയങ്ങൾ മുതലായവ )
വിഷയം: സേഫ് എൻവയോൺമെന്റ് ( സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ നിയമം, വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നൂതന ആശയങ്ങൾ മുതലായവ )
രജിസ്ട്രേഷൻ: രാവിലെ 9  മണി മുതൽ ആരംഭിച്ചു

ക്ലാസ് സമയം: രാവിലെ 9. 30 മുതൽ വൈകുന്നേരം 4 മണി വരെ ആയിരുന്നു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015146" എന്ന താളിൽനിന്ന് ശേഖരിച്ചത്