"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''സർഗോത്സവത്തിൽ മികച്ച പ്രകടനം '''==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ സർഗോത്സവത്തിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. നാടൻപാട്ടിൽ ദർശന മിലനും കവിതാ രചനയിൽ പുണ്യ ശശീന്ദ്രനും  സംസ്ഥാനതല  സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തിൽ അനാമിക അജയും ചിത്രം വരയിൽ മീനാക്ഷി ഷിജുവും മികച്ച വിജയം കൈവരിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048-vi1.jpg|thumb|none|450px]] </li>
</ul></div> </br>
=='''വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി '''==
=='''വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി '''==
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രതിഭ സി കെ യും പ്രൈമറി വിഭാഗത്തിന് സുമ വി എസ്  എന്നിവർ നേതൃത്ത്വം നൽകി .