ഉള്ളടക്കത്തിലേക്ക് പോവുക

"ഡി പി എസ് എൽ പി എസ് പഴമ്പിള്ളിത്തുരുത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dpslpschool25838 (സംവാദം | സംഭാവനകൾ)
No edit summary
Dpslpschool25838 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സയൻസ് ക്ലബ്  
സയൻസ് ക്ലബ്  
മാത്‍സ് ക്ലബ്
മാത്‍സ് ക്ലബ്
ഹെൽത്ത് ക്ലബ്ബ്
സുരക്ഷ ക്ലബ്ബ്
ലഹരി വിരുദ്ധ ക്ലബ്ബ്


വിദ്യാരംഗം : 2021 - 2022 വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിൽ ഗൂഗിൾ മീറ്റ് വഴി അധ്യാപകരുടെ യോഗം കൂടുകയും നാടൻ പാട്ട് അവതരണത്തിലൂടെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്ന് രണ്ടു ക്ലാസ്സുകളിലെ കുട്ടികൾക്ക് ചിത്ര രചന മത്സരവും മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് കഥ കവിത രചന മത്സരവും നടത്തി. മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. കഥ രചന മത്സരത്തിൽ, ഉപ ജില്ലാ തലത്തിൽ  ഭദ്ര കെ ധനേഷിന് ഒന്നാം സ്ഥാനം ലഭിച്ചു. കുട്ടികൾക്കായി വിദ്യാ രംഗത്തിന്റെ  നേതൃത്തത്തിൽ വിവിധ തരം കല പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു.
വിദ്യാരംഗം - ബാല സഭ കൂടുകയും പാട്ടുകളും കഥകളും അവതരിപ്പിക്കുകയും ചെയ്യുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പാട്ട്, കഥ, ചിത്രരചന ,പോസ്റ്റർ നിർമാണം, നാടകം , ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.

22:00, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ് മാത്‍സ് ക്ലബ് ഹെൽത്ത് ക്ലബ്ബ് സുരക്ഷ ക്ലബ്ബ് ലഹരി വിരുദ്ധ ക്ലബ്ബ്

വിദ്യാരംഗം - ബാല സഭ കൂടുകയും പാട്ടുകളും കഥകളും അവതരിപ്പിക്കുകയും ചെയ്യുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പാട്ട്, കഥ, ചിത്രരചന ,പോസ്റ്റർ നിർമാണം, നാടകം , ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.