"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
13:29, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023→നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവിഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്ന
No edit summary |
|||
വരി 2: | വരി 2: | ||
=== <big>നാഷണൽസർവ്വീസ് സ്കീമിന്റെ</big> ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവിഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്നതിനായി എൻ.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ ടെലി ഹെൽപ്പ് ഡസ്ക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഇതിലൂടെ 150 ൽ അധികം ആളുകൾക്ക് രജിസ്ട്രേഷൻ നൽകാൻ കഴിഞ്ഞു.ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ടക്കോഴി വിതരണം നടത്തി. സ്ത്രീ ചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ വോളന്റിയർമാരുടെ ആഭിമുഖ്യത്തിൽ തെരുവു നാടകം സംഘടിപ്പിച്ചു.സൗജന്യ ആയുർവേദ ക്യാമ്പ് , ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു. === | === <big>നാഷണൽസർവ്വീസ് സ്കീമിന്റെ</big> ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവിഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്നതിനായി എൻ.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ ടെലി ഹെൽപ്പ് ഡസ്ക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഇതിലൂടെ 150 ൽ അധികം ആളുകൾക്ക് രജിസ്ട്രേഷൻ നൽകാൻ കഴിഞ്ഞു.ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ടക്കോഴി വിതരണം നടത്തി. സ്ത്രീ ചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ വോളന്റിയർമാരുടെ ആഭിമുഖ്യത്തിൽ തെരുവു നാടകം സംഘടിപ്പിച്ചു.സൗജന്യ ആയുർവേദ ക്യാമ്പ് , ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു. === | ||
'''<big>27 October 2021</big>''' | |||
<big>'''നടുവട്ടം വി ച്ച് എസ് സ്കൂളിൽ മുട്ടക്കോഴി വിതരണം'''</big> | |||
വി എച്ച് എസ് ഇ നാഷണൽ സർവിസ് സ്കീമും , മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കിയ "ജീവനം ജീവധനം" പദ്ധതിയുടെ ഭാഗമായി നടുവട്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാൽപത്തി മൂന്നു വിദ്യാർത്ഥികൾക്ക് ബി വി 380 ഇനം മുട്ടക്കോഴികളെയും അവയ്ക്കു ആവശ്യമായ മരുന്നും തീറ്റയും ഉൾപ്പടെ വിതരണം ചെയ്തു |