"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 476: വരി 476:
      
  "നിങ്ങളിലുള്ള ഏറ്റവും നല്ലത് ഇനിയും പുറത്തുവരാൻ ഉണ്ട് "എന്ന് കേട്ടിട്ടില്ലേ. ഈ ഏറ്റവും നല്ലത് പുറത്ത് വരുന്നതിനുള്ള ഒരു മാധ്യമം തൊഴിലാണ്. തൊഴിലിടങ്ങളിലെ വിനോദയാത്രകൾ ഹൃദ്യമാകുന്നതും അതുകൊണ്ടാണ്. മാസങ്ങൾക്കു മുൻപ് ഫ്രാൻസിസ് മാസ്റ്റർ പങ്കുവെച്ച ആശയം...... കൈത്താങ്ങായി തോമസ് മാസ്റ്ററും...... അങ്ങനെ മാതായുടെ ചരിത്രത്തിലെ ഏറ്റവും ഉദ്യോഗജനകമായ ഒരു സ്റ്റാഫ് ടൂർ. നൈസാമുകളുടെ നഗരം എന്ന് വിശേഷിപ്പിക്കുന്ന ഹൈദരാബാദിലേക്ക്.....

          താൽപ്പര്യം അറിയിച്ചവരെ ഗ്രൂപ്പിൽ add ചെയ്യുകയായിരുന്നു ആദ്യപടി. പിന്നീട് ഫ്രാൻസിസ് മാഷുടെ നിരന്തര നിർദ്ദേശങ്ങൾ..
 
.. ഇടയ്ക്കിടെ അനിടോയും സംഘവും നടത്തിയ  
.. ഇടയ്ക്കിടെ അനിടോയും സംഘവും നടത്തിയ  
'വായ്ക്കൊട്ടിക്കളി 'ഇഞ്ചോട് ഇഞ്ചു പോരാട്ടത്തിൽ ബീന ടീച്ചറുംയാത്രയ്ക്കായി എന്തെല്ലാം തയ്യാറെടുപ്പുകൾ. ഡ്രെസ് കോഡ്ക്ക തീരുമാനിക്കൽ,ഹൈദരാബാദിൽ നിന്ന് കാർഗോയിൽ കൊണ്ടുവരേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ബഹളത്തിനിടയായിരുന്നോ ആ വാർത്ത... ഫ്ലൈറ്റ് ക്യാൻസൽഡ്.. തിരിച്ചറിയാൻ ഏതാനും മണിക്കൂറുകൾ എടുത്തവരും,വാവിട്ടു കരഞ്ഞ വരും, തലേദിവസത്തേക്ക് ആയി ബുക്ക് ചെയ്ത റൂമുകൾ ക്യാൻസൽ ചെയ്തവരും ഏറെ... അതിലേറെ ഞെട്ടിച്ചത് കൺവീനറുടെ അസാമാന്യ ധൈര്യം .ബസ് തെറ്റി കയറിയെങ്കിലും കൺവീനർ നടത്തിയ ചതുരംഗ കളിയിൽ വീണ്ടും അടുത്തയാഴ്ച യാത്ര തിരിച്ചു

3,775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013405" എന്ന താളിൽനിന്ന് ശേഖരിച്ചത്