"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
2020 നവംബർ 1 മുതൽ 7 വരെ  ഭാഷാ വാരാചരണം നടത്തി. ഭാഷാ വാരാചരണോദ്ഘാടനം, ഡോ.ബിജു ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കവിതയുടെ വഴിയും, എഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭാഷാ വാരാചരണത്തിൽ ധാരാളം പേർ പങ്കെടുത്തു.
2020 നവംബർ 1 മുതൽ 7 വരെ  ഭാഷാ വാരാചരണം നടത്തി. ഭാഷാ വാരാചരണോദ്ഘാടനം, ഡോ.ബിജു ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കവിതയുടെ വഴിയും, എഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭാഷാ വാരാചരണത്തിൽ ധാരാളം പേർ പങ്കെടുത്തു.
===<u>ഓൺലൈൻ പഠന  സഹായം</u>===
[[പ്രമാണം:44050_22_20_i1.jpeg|thumb|350px||ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി  സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... [https://online.fliphtml5.com/oaoqk/dxqh/ ചിത്രങ്ങൾ] ]]
<p style="text-align:justify">&emsp;&emsp;സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ '''മുപ്പത്തഞ്ചോളം ടെലിവിഷനുകൾ''' വിതരണം ചെയ്തു. വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട് പൂർവ്വ വിദ്യാർത്ഥി സംഘടന '''വൈദ്യുതീകരിച്ചു''' നൽകുകയുണ്ടായി. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ '''എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകളും 13 ടാബ്‍ലറ്റുകളും''' വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി ഒട്ടനവധി സുമനസ്സുകൾ പഠന സൗകര്യമൊരുക്കി കൈത്താങ്ങേകി.</p>
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" |പഠന  സഹായം വിശദമായി
|-
|
* സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ രാജലക്ഷ്മി ടീച്ചറുടെ പൂർവ വിദ്യാർഥികളായ ആര്യാ സെൻട്രൽ സ്കൂൾ 2003 ബാച്ചുകാർ 33 മൊബൈൽ ഫോണുകൾ നമ്മുടെ  സ്കൂളിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
* എസ്എസ്എൽസി 1998 ബാച്ച് പൂർവ വിദ്യാർത്ഥിസംഘടന 16 സ്മാർട്ട്ഫോണുകൾ  കുട്ടികൾക്ക് നൽകി.
* രാജലക്ഷ്മി ടീച്ചറുടെ ഇടപെടൽ കൊണ്ട് '''ഐ എസ് ആർ ഒ''' ജീവനക്കാർ 13 ടാബ്‍ലറ്റുകൾ വിതരണം ചെയ്തു.
* പി ടി എ സഹകരണത്തോടെ, വിവിധ സംഘടനകൾ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ എന്നിവ നല്കുകയുണ്ടായി.
* സ്കൂൾ അധ്യാപിക സുജിത ടീച്ചർ, നിർധനയായ വിദ്യാർത്ഥിക്ക്  ഒരു ടി വി വാങ്ങി നല്കി.
* മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒത്തു ചേർന്ന്, കുടുക്ക സമ്പാദ്യത്തിൽ  നിന്നുള്ള പണമുപയോഗിച്ച് സഹപാഠിക്കായി ഫോൺ വാങ്ങി നല്കിയത് ,മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു.
* സ്വന്തം ക്ലാസ്സിലെ മിടുക്കിക്ക്, 10 എ ക്ലാസ്സധ്യാപികയായ കവിത ടീച്ചർ ഫോൺ സമ്മാനിച്ചു.
* 8 ലെ അധ്യാപിക ഷീല ടീച്ചറും കുട്ടികളും ചേർന്ന് അവരുടെ സഹപാഠിക്ക് ഫോൺ വാങ്ങി നല്കി
* ക്ലാസ്സധ്യാപിക വഹീദ ടീച്ചർ വഴി, 8ഡി ക്ലാസ്സിലെ കുട്ടിക്ക്  മൊബൈൽ ഫോൺ സ്പോൺസർ ചെയ്ത് കിട്ടി
* പൂർവ വിദ്യാർഥിയും നർത്തകിയുമായ ആര്യ നിർധനയായ കുട്ടിക്ക് ഫോൺ സമ്മാനിച്ചു.
|}


=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല#ചിത്രശാല 2020-21|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല#ചിത്രശാല 2020-21|ചിത്രശാല]]=
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013240" എന്ന താളിൽനിന്ന് ശേഖരിച്ചത്