"ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ ഇപ്പോൾ | സ്കൂളിൽ ഇപ്പോൾ 6 ക്ലാസ് മുറികൾ ലഭ്യമാണ്.കൂടാതെ ഓഫിസ് മുറിയും പ്രത്യേകമായുണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം സ്മാർട്ട് അടുക്കളയും വിശാലമായ ഭക്ഷണശാലയും സ്റ്റോറുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച ബോർവെല്ലും ജപ്പാൻകുടിവെള്ളവും R O പ്ലാന്റും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്‌റൂം സ്കൂളിനുണ്ട്. .സ്കൂളിന്റെ മുറ്റത്ത് പൂന്തോട്ടം ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* '''[[സാഹിത്യക്ലബ്ബ്.|''സാഹിത്യ''ക്ലബ്ബ്.]]''' ''2021-22 അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'' ''ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച'' ''ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ പങ്കെടുക്കുകയും പഞ്ചായത്ത്തല മത്സരത്തിൽ നാടൻപാട്ടിൽ കുമാരി.അഹല്യ.എസ് ഒന്നാംസ്ഥാനം നേടുകയും ചെയ്തു. റോസ്മരിയ റോണി കടങ്കഥയിലും ഒന്നാമതെത്തി.'' | * '''[[സാഹിത്യക്ലബ്ബ്.|''സാഹിത്യ''ക്ലബ്ബ്.]]''' ''2021-22 അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'' ''ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച'' ''ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ പങ്കെടുക്കുകയും പഞ്ചായത്ത്തല മത്സരത്തിൽ നാടൻപാട്ടിൽ കുമാരി.അഹല്യ.എസ് ഒന്നാംസ്ഥാനം നേടുകയും ചെയ്തു. റോസ്മരിയ റോണി കടങ്കഥയിലും ഒന്നാമതെത്തി.'' | ||
*'''''[[സയൻസ് ക്ലബ്ബ്]]''''' ''2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ | *'''''[[സയൻസ് ക്ലബ്ബ്]]''''' ''2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ കെ പി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രസാഹിത്യ പരിക്ഷതിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ അഞ്ച് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.'' | ||
* '''''[[സോഷ്യൽ സയൻസ് ക്ലബ്ബ്]]''''' ''2021-220വർഷത്തിൽ ആഗസ്റ്റ് മാസം സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | * '''''[[സോഷ്യൽ സയൻസ് ക്ലബ്ബ്]]''''' ''2021-220വർഷത്തിൽ ആഗസ്റ്റ് മാസം സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. രാജശ്രീ ജി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.'' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||