"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:17, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023→ഗാന്ധിജയന്തി 2023
വരി 108: | വരി 108: | ||
[[പ്രമാണം:26342 gandhijayanti3.jpeg|ലഘുചിത്രം|90x90ബിന്ദു]] | [[പ്രമാണം:26342 gandhijayanti3.jpeg|ലഘുചിത്രം|90x90ബിന്ദു]] | ||
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ലോകത്തിന്റെയാകമാനം ബഹുമാനം നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. സെൻറ് ജോസഫ് എൽ പി ആൻഡ് യുപി സ്കൂളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി ആഘോഷിച്ചു. സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സമ്മാന അർഹരായ ക്ലാസുകളെ അഭിനന്ദിക്കുകയും ഓരോ മാസവും ഈ പ്രവർത്തി തുടരുമെന്നും വൃത്തിയുള്ള ക്ലാസുകളിലേക്ക് ട്രോഫി കൈമാറുകയും ചെയ്യുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു. അന്നേ ദിനം ഉച്ചയ്ക്ക് ശേഷം കുട്ടികളും അധ്യാപകരും അതാത് ക്ലാസുകളും വരാന്തയും വൃത്തിയാക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകണമെന്നുള്ള നിർദ്ദേശം സിസ്റ്റർ നൽകിയിരുന്നതിനാൽ ഓരോ കുട്ടിയോടും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു. | ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ലോകത്തിന്റെയാകമാനം ബഹുമാനം നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. സെൻറ് ജോസഫ് എൽ പി ആൻഡ് യുപി സ്കൂളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി ആഘോഷിച്ചു. സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സമ്മാന അർഹരായ ക്ലാസുകളെ അഭിനന്ദിക്കുകയും ഓരോ മാസവും ഈ പ്രവർത്തി തുടരുമെന്നും വൃത്തിയുള്ള ക്ലാസുകളിലേക്ക് ട്രോഫി കൈമാറുകയും ചെയ്യുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു. അന്നേ ദിനം ഉച്ചയ്ക്ക് ശേഷം കുട്ടികളും അധ്യാപകരും അതാത് ക്ലാസുകളും വരാന്തയും വൃത്തിയാക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകണമെന്നുള്ള നിർദ്ദേശം സിസ്റ്റർ നൽകിയിരുന്നതിനാൽ ഓരോ കുട്ടിയോടും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു. | ||
== കേരളീയം 2023 == | |||
നവംബർ ഒന്നു മുതൽ നവംബർ ഏഴാം തീയതി വരെ നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു സ്കൂളിൽ കേരളീയമായി ബന്ധപ്പെടുത്തി നടത്തിയത്. പ്രധാന അധ്യാപിക സിസ്റ്റർ അനാലിസി സ്കൂൾ അസംബ്ലിയിൽ കേരളീയ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരളവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, ദേശ പെരുമ കുട്ടികളെ അറിയിക്കുന്നതിനു വേണ്ടിയുള്ള ചിത്രശേഖരണവും അവയുടെ പ്രദർശനവും .കേരളപ്പിറവിയുമായി ബന്ധപ്പെട്ട പ്രസംഗം.ഇംഗ്ലീഷ് പദങ്ങൾ നൽകി കൃത്യമായ മലയാള പദങ്ങൾ കണ്ടെത്തുന്ന മത്സരം.എൽ പി വിഭാഗത്തിന് മലയാളം അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിക്കുന്ന കളികൾ . വളരെയധികം ആഘോഷമായിട്ടാണ് ജോസഫ് എൽപിഎസ് യുപി സ്കൂൾ കേരളം 2023 ആഘോഷിച്ചത്.എച്ച് എം സിസ്റ്റർ അന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. |