"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 113: വരി 113:


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.       
*പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.       
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  123കി.മി.  അകലം
*കെ.എസ്.ആർ.ടി.സി  സ്റ്റാ൯റിൽ  നിന്ന്  4 കി.മി. ദൂരം
----


കോഴിക്കോട് എയർപോർട്ടിൽ നിന്ന്  123കി.മി.  അകലം
{{#multimaps:10.776273164277482, 76.63820205995336  | zoom=18}}
കെ.എസ്.ആർ.ടി.സി  സ്റ്റാ൯റിൽ  നിന്ന്  4 കി.മി. ദൂരം
 
 
{{#multimaps:10.776273164277482, 76.63820205995336  | zoom=18 }}


== അവലംബം ==
== അവലംബം ==

11:32, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
പ്രമാണം:21060-pic3.jpeg
"അറിവിന്റേയും, സത്യത്തിന്റേയും ,സ്നേഹത്തിന്റേയും പരിപാവനതയിൽ ഒന്നിപ്പിക്കണമേ ഈശ്വരാ "
വിലാസം
മൂത്താന്തറ

മൂത്താന്തറ
,
വടക്കന്തറ പി.ഒ.
,
678012
,
പാലക്കാട് ജില്ല
സ്ഥാപിതം1 - JUNE - 1966
വിവരങ്ങൾ
ഫോൺ0491-2541500
ഇമെയിൽkhsmoothanthara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21060 (സമേതം)
എച്ച് എസ് എസ് കോഡ്9164
യുഡൈസ് കോഡ്32060900743
വിക്കിഡാറ്റQ64689666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട്മുനിസിപ്പാലിറ്റി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ455
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ711
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി കെ രാജേഷ്
പ്രധാന അദ്ധ്യാപികആർ .ലത
പി.ടി.എ. പ്രസിഡണ്ട്സനോജ് .സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി റെജില
അവസാനം തിരുത്തിയത്
04-12-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കർണ്ണകയമ്മൻ എച്ച്.എസ്. എസ്.

ആമുഖം

1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി കോളേജ് തലങ്ങളിലേക്കും ഉയർന്ന സ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപികആർ .ലത , പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽ

പെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം .

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽകൈറ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിതസേന
  • ജൂനിയർ റെഡ്ക്രോസ്സ്
  • മോട്ടിവേഷൻ ക്ലാസ്സുകൾ
  • വിവിധ ക്യാമ്പുകൾ ,പരിശീലനങ്ങൾ
  • വിനോദയാത്രകൾ

വിദ്യാലയത്തിന്റെ ബ്ലോഗ്

സ്കൂൾ പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ

കർണ്ണികാരം ഇ- പത്രം

കർണ്ണകി Tv

കർണ്ണിക റേഡിയോ

നവനീതം

വിദ്യാരംഗം പ്രവർത്തനങ്ങൾ കാണുന്നതിന് വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ നവനീതം സന്ദർശിക്കുക .ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയത്തിന്റെ പ്രാർത്ഥന

വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാഷ് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ മനോഹരമായ പ്രാർത്ഥനാഗാനം

പ്രാർത്ഥന

വിദ്യാലയത്തെ അറിയാൻ ഒരുഎത്തിനോട്ടം

പത്ര താളുകളിലൂടെ .....

ചിത്രശാല .......

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ.........

സർഗ്ഗം .......

"തിരികെവിദ്യാലയത്തിലേക്ക്‌ " മായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരുവീഡിയോ ജയചന്ദ്രന്മാഷുടെ വരികൾ പ്രസീജടീച്ചർ ,ബിന്ദുടീച്ചർ ,മഞ്ജുഷടീച്ചർ ,സൗമ്യടീച്ചർ എന്നിവർ പാടുകയും അരുൺ മാഷിന്റെ നേതൃത്വത്തിൽ ചിത്രീകരണവും നടത്തിയ വീഡിയോ .

വഴികാട്ടി

  • പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 123കി.മി. അകലം
  • കെ.എസ്.ആർ.ടി.സി സ്റ്റാ൯റിൽ നിന്ന് 4 കി.മി. ദൂരം

{{#multimaps:10.776273164277482, 76.63820205995336 | zoom=18}}

അവലംബം

ചരിത്രം[1]

  1. സുവർണ്ണകം വിദ്യാലയ മാഗസിൻ

[1]

  1. സാരസ്വതം സ്മരണിക 2008