"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
[[പ്രമാണം:21083 nsshss.jpg|ലഘുചിത്രം]] | [[പ്രമാണം:21083 nsshss.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Hssresult.jpg|ലഘുചിത്രം|hssresult]] | [[പ്രമാണം:Hssresult.jpg|ലഘുചിത്രം|hssresult]] |
10:49, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശബരി ഹയർസെക്കൻഡറി സ്കൂൾ ശക്തമായ നേതൃത്വത്തിന് കീഴിൽ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന കാഴ്ച തികച്ചും ആനന്ദയകം തന്നെ.
പ്ലസ് ടു റിസൾട്ട് തന്നെ അതിൽ പ്രഥമ ഗണനീയം. മണ്ണാർക്കാട് ഉപജില്ലയിലെ ഒന്നാം സ്ഥാനം എന്നതിലുപരി പാലക്കാട് ജില്ലയിലെ എയ്ഡഡ് സ്കൂളുകളെ മുഴുവൻ പിൻതള്ളി ഒന്നാം സ്ഥാനത്ത് എത്തനായി എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
പ്രതിജ്ഞ ബദ്ധമായ വിജയശ്രീ കമ്മിറ്റിയുടെ കിരീടത്തിലെ പൊൻതൂവൽ ആണ് ഈ വിജയം. ഈവനിംഗ് ക്ലാസ്സ്, night ക്ലാസ്സ്, പ്രത്യേക module ഉപയോഗിച്ചുള്ള അധ്യയനം, ടാഗ് ഗ്രൂപ്പുകളുടെ പാലനം എന്നിങ്ങനെ നിരവധി കാര്യങ്ങളിലൂടെ ആണ് ഈ ഉന്നതവിജയം കരസ്ഥമാക്കാൻ സാധിച്ചത്. മുഴുവൻ മാർക്കും കരസ്ഥമാക്കിയ നാല് വിദ്യാർഥികളുടെ 100% വിജയവുമായിഉള്ള സയൻസ് ബാച്ച്ചും 98.4% വിജയവുമായി കോമേഴ്സ് ബാച്ചും പ്ലസ് വൺ റിസൾട്ട് ലും മുന്നിലെതുകയുണ്ടായി. പരീക്ഷ റിസൾട്ട് എന്നിവക്ക് പുറമെ NSS ക്യാമ്പ് l, സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്, സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ്, Nutrition ക്ലാസ്സ്, vaccination camp, തുട്ങ്ങി ഒട്ടനവധി പരിപാടികളുടെ സംഘാടനവും സ്കൂളിൻ്റെ പ്രവർത്തനങ്ങളുടെ തിള്ളക്കമേtuന്നു.
NSS volunteers സഘടിപിച്ച തനതിടം, കൃഷിയിടം,ഭക്ഷ്യ കിറ്റ് വിതരണം, സ്ക്രാപ്പ് ചലഞ്ച്, രക്തദാന ക്യാമ്പ് തുടങ്ങിയവ വ്യത്യസ്തഗളായി.
ശുചിത്വ പരിപാടിയിലൂടെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും സർഗത്സവം പ്രത്യേക പരിപാടിയിലൂടെ NSS യൂണിറ്റും മികവ് തെളിയിച്ചു.
എല്ലാ പ്രവർത്തനങ്ങളും കൃതകൃത്യതയോടെ ഏറ്റെടുത്തു നടത്തുന്നതിൽ ശബരി ഹയർസെക്കൻഡറി സ്കൂൾ പുലർത്തുന്ന നിതാന്ത ജാഗ്രതയുടെ പ്രതിഫലനം എല്ലാ മേഖലകളിലെയും മുന്നേറ്റമായി തെളിഞ്ഞു കാണാവുന്നതാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |