"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:


'''സെപ്‌റ്റംബർ 22: അന്താരാഷ്ട്ര സമാധാന ദിനം 9F ക്ലാസ്സിലെ അഭിലക്ഷ്മിയുടെ പ്രസംഗം [https://www.facebook.com/watch/?v=200998199557004 കേൾക്കാം]'''
'''സെപ്‌റ്റംബർ 22: അന്താരാഷ്ട്ര സമാധാന ദിനം 9F ക്ലാസ്സിലെ അഭിലക്ഷ്മിയുടെ പ്രസംഗം [https://www.facebook.com/watch/?v=200998199557004 കേൾക്കാം]'''
'''സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും  പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.'''
'''[https://m.facebook.com/story.php?story_fbid=pfbid0hsLneEfLuC616qPe7M3xyWMPmuTYdpP8SDaFfJAFQ7dMCaHkBh22dpsiYRiSfYdVl&id=100083010176821&mibextid=Nif5oz കൂട്ടായ്മയുടെ ചില ദൃശ്യങ്ങളിലേക്ക്....]'''


'''സെപ്‌റ്റംബർ 29: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം, പ്രവർത്തി പരിചയ അധ്യാപികയായ ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥികൾ ആവേശത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കുചേർന്നു.ചില [https://m.facebook.com/story.php?story_fbid=pfbid0ba9GYWpzSBEVpoGcsKx8nbp7zjWvosKTUmz9vWux6rNtTGqHCEf124RhPSJbJehLl&id=100083010176821&mibextid=Nif5oz ദൃശ്യങ്ങളിലേക്ക്]'''
'''സെപ്‌റ്റംബർ 29: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം, പ്രവർത്തി പരിചയ അധ്യാപികയായ ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥികൾ ആവേശത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കുചേർന്നു.ചില [https://m.facebook.com/story.php?story_fbid=pfbid0ba9GYWpzSBEVpoGcsKx8nbp7zjWvosKTUmz9vWux6rNtTGqHCEf124RhPSJbJehLl&id=100083010176821&mibextid=Nif5oz ദൃശ്യങ്ങളിലേക്ക്]'''

10:59, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സെപ്‌റ്റംബർ 3: ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം

നമ്മുടെ സ്കൂളിലെ  ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09. 2023 ഞായറാഴ്ച ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി. എൽ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. സജികുമാർ, സീനിയർ അസിസ്റ്റൻറ് ശ്രീമതി രമണി മുരളി, സ്കൂൾ ഐ റ്റി കോർഡിനേറ്റർ ശ്രീ. മനോജ് ജി തുടങ്ങിയവർ സംസാരിച്ചു. മാസ്റ്റർ ട്രെയിനർ പൂജ.യു ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ്സുകൾ കുട്ടികൾക്ക് പുതിയ പഠനാനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസ്സുമാരായ ജാസ്മി. എൻ, മിനി വർഗീസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.

സെപ്‌റ്റംബർ 5: അധ്യാപക ദിനാഘോഷം കുട്ടികൾ അധ്യാപകരായി വേഷമിട്ടപ്പോൾ വീഡിയോ കാണാം

സെപ്‌റ്റംബർ 14: ഹിന്ദി പക്ഷാചരണം.

രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കുവാൻ  ഒരാഴ്ച നീണ്ട പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ ഹിന്ദി അസംബ്ലിയും ഹിന്ദി പുസ്തക പ്രദർശനവും മികവുറ്റതും ആകർഷകവുമായിരുന്നു. സുരീലി ഹിന്ദിയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഒന്നു ചേർന്നു.ഹിന്ദി ഭാഷാ പഠനം സാർത്ഥകമാക്കുന്ന ചില ദൃശ്യങ്ങളിലേക്ക്..

സെപ്‌റ്റംബർ 18: gotec ഓറിയെന്റഷൻ ക്ലാസ് നടന്നു. വീഡിയോ കാണാം

സെപ്‌റ്റംബർ 21: 13 ലക്ഷം രൂപ ചെലവഴിച്ച്  QBURSTടെക്നോളജി സജ്ജീകരിച്ച സിസിടിവി യൂണിറ്റുകളുടെയും ഡെസ്കും ബെഞ്ചുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ഡികെ മുരളി നിർവഹിച്ചു. ദൃശ്യങ്ങൾ കാണാം.

സെപ്‌റ്റംബർ 22: അന്താരാഷ്ട്ര സമാധാന ദിനം 9F ക്ലാസ്സിലെ അഭിലക്ഷ്മിയുടെ പ്രസംഗം കേൾക്കാം

സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും  പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.

കൂട്ടായ്മയുടെ ചില ദൃശ്യങ്ങളിലേക്ക്....

സെപ്‌റ്റംബർ 29: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം, പ്രവർത്തി പരിചയ അധ്യാപികയായ ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥികൾ ആവേശത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കുചേർന്നു.ചില ദൃശ്യങ്ങളിലേക്ക്