"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
== '''<u>വിദ്യാരംഗം‌</u>''' ==
== '''<u>വിദ്യാരംഗം‌</u>''' ==
അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാസാഹിത്യ വാസനകളെ ഉണ൪ത്തി പ്രകാശിപ്പിക്കുന്ന രംഗവേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

====== വിദ്യാരംഗം കലാസാഹിത്യവേദി  ---  2021 - 2022 ======

വരി 14: വരി 16:
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:blue; padding:0.2em 0.2em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വിദ്യാരംഗം‌ പ്രവർത്തനങ്ങൾ-2022-23</div>==

<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">

==കമ്മറ്റി രൂപികരണം==
==കമ്മറ്റി രൂപികരണം==
സകൂളിലെ മുഴുവൻ കുട്ടികളെയും അംഗങ്ങൾ ആക്കി കൊണ്ട് ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണം നടത്തി.  
  സ്കൂളിലെ മുഴുവൻ കുട്ടികളെയും അംഗങ്ങൾ ആക്കി കൊണ്ട് ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണം നടത്തി.  
ഓരോ ക്ലാസിൽ നിന്നും രണ്ടു കൂട്ടികളെ വീതം ക്ലാസ്സ്തല കൺവീനർമാരായി തെരെഞ്ഞടുത്തു. അതിനിന്നും റിതുൽ ചന്ദ്രൻ(9A), ഫാത്തിമ നിദ കെ.ടി(9A) എന്നിവരെ സ്കൂൾ തല കൺവീനർമാരായും മലയാളം അധ്യാപികയായ ശ്രീമതി സ്റ്റെല്ലാമരിയ കോമസിനെ സ്കൂൾ കോ ഓഡിനേറ്റർ ആയും തെരെഞ്ഞടുത്തു.

==വായനാദിനം==
==വായനാദിനം==
വരി 29: വരി 30:
==സാഹിത്യ  പ്രശ്നോത്തരി==
==സാഹിത്യ  പ്രശ്നോത്തരി==
               സ്കൂൾ തലത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ വിജയിച്ച അശ്വന്ത് സുനീഷ് ഉപജില്ല തല സാഹിത്യ പ്രശ്നോത്തരിയിലും പങ്കെടുത്തു.

==സാഹിത്യോത്സവം -ശിൽപലാശാല==
==സാഹിത്യോത്സവം -ശിൽപകലാശാല==
               ആവിലോറ  എ.യു. പി സ്കൂളിൽ വെച്ച്  20.10.22 ന് നടന്ന സർഗോത്സവത്തിൽ ഏഴിനം ശിൽപശാലകളിൽ എച്. എസ്  വിഭാഗത്തിൽ 12 കുട്ടികൾ പങ്കെടുത്തു. എച്. എസ്  വിഭാഗത്തിൽ അഫ്ഷാൻ വി.പി അഭിനയത്തിലും, ഫാത്തിമ  അഫ്ര, ഫിദ. പി എന്നിവർ ജലച്ചായത്തിലും ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. കവിതാലാപനത്തിൽ സാരംഗി. എസ്  പ്രത്യേക അഭിനന്ദനത്തിന് അർഹയായി.

           2022 ഡിസംബർ 9,10 തീയതികളിലായി നടന്ന ജില്ലാ സാഹിത്യ ശില്പശാലയിൽ ആഫ്ഷാൻ  വി. പി, അഫ്ര, ഫിദ. പി എന്നിവർ പങ്കെടുത്തു

1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003303" എന്ന താളിൽനിന്ന് ശേഖരിച്ചത്