"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവൃത്തിപരിചയ ക്ലബ്ബിൽ സ്കൂളിലെ മിക്കവാറും കുട്ടികൾ അംഗങ്ങൾ ആണ്. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അലങ്കാര വസ്തുക്കളും മറ്റും നിർമ്മിക്കാറുണ്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പ്രവൃത്തിപരിചയ ക്ലബ്ബിൽ സ്കൂളിലെ മിക്കവാറും കുട്ടികൾ അംഗങ്ങൾ ആണ്. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അലങ്കാര വസ്തുക്കളും മറ്റും നിർമ്മിക്കാറുണ്ട്
പ്രവൃത്തിപരിചയ ക്ലബ്ബിൽ സ്കൂളിലെ മിക്കവാറും കുട്ടികൾ അംഗങ്ങൾ ആണ്. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അലങ്കാര വസ്തുക്കളും മറ്റും നിർമ്മിക്കാറുണ്ട്.പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തോ നോടനുബന്ധിച്ച്  3:2അംശബന്ധത്തിൽ ദേശീയപതാക മുഴുവൻ കുട്ടികളും നിർമ്മിച്ചിട്ടുണ്ടായിരുന്നു.
 
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സടാക്കോ കൊക്ക് നിർമ്മാണം, ശിശുദിനവുമായി ബന്ധപ്പെട്ട് നെഹ്‌റു തൊപ്പി നിർമ്മാണം, വിവിധ അലങ്കാര വസ്തുക്കളുടെ നിർമ്മാണം എന്നിവ പ്രവൃത്തി പരിചയ ക്ലബ്‌ നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.

14:33, 30 നവംബർ 2023-നു നിലവിലുള്ള രൂപം