"എം.എം.എൽ.പി.എസ് നെല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 27: | വരി 27: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സര്‍വദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്നിക്കുന്ന 'മസ്ലഹത്തുല്‍ മുസ്ലിമിന് എജ്യുക്കേഷണല്‍ ട്രസ്റ്റി'ന് കീഴില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം 1995-ല്‍ നിലവില്‍വന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജര്‍ അബൂബക്കര്‍ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയ ഈ സ്കൂളിന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ല്‍ അംഗീകാരം ലഭിച്ചു. | |||
നെല്ലിശ്ശേരി | കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ലപ്സംഗ്രാന്റ്, മേളകളില്‍ പങ്കെടുക്കാന്‍ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. | ||
എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ഉത്തരവായി. ഇതിനെതിരായി എടപ്പാള്‍ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്കൂള്‍ ബഹു: ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനെതുടര്‍ന്ന് മുഴുവന്‍ എ.ഐ.പി. സ്കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബര്‍ മാസത്തില്‍ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. | |||
ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവണ്മെന്റ് 2004-ല്‍ ഇറക്കിയ ഉത്തരവില്‍ സംസ്ഥാനത്തെ എ.ഐ.പി. സ്കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും അംഗീകൃത തസ്തികയില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കാനും ഉത്തരവായി. | |||
സ്കൂളിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികള് അടച്ചുറപ്പുള്ളതാക്കല്‍, സ്കൂളിലൊരു പ്ലേപാര്‍ക്ക്, പ്രീ-പ്രൈമറി, സ്മാര്‍ട്ട് ക്ലാസ്റൂം എന്നീ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ഥ്യമായി. | |||
സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബര്‍ മാസം. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിലുള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമായ 35 സ്കൂളുകള്‍ക്ക് 16-1-2003 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ എയിഡഡ് പദവി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. | |||
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജര്‍. പ്രീ-പ്രൈമറിയടക്കം 130 കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണത്തോടെ പുരോഗതിയുടെ പടവുകള്‍ കയറുകയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
15:50, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എം.എൽ.പി.എസ് നെല്ലിശ്ശേരി | |
---|---|
വിലാസം | |
നെല്ലിശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | 19203 |
നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സര്‍വദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്നിക്കുന്ന 'മസ്ലഹത്തുല്‍ മുസ്ലിമിന് എജ്യുക്കേഷണല്‍ ട്രസ്റ്റി'ന് കീഴില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം 1995-ല്‍ നിലവില്‍വന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജര്‍ അബൂബക്കര്‍ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയ ഈ സ്കൂളിന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ല്‍ അംഗീകാരം ലഭിച്ചു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ലപ്സംഗ്രാന്റ്, മേളകളില്‍ പങ്കെടുക്കാന്‍ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ഉത്തരവായി. ഇതിനെതിരായി എടപ്പാള്‍ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്കൂള്‍ ബഹു: ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനെതുടര്‍ന്ന് മുഴുവന്‍ എ.ഐ.പി. സ്കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബര്‍ മാസത്തില്‍ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവണ്മെന്റ് 2004-ല്‍ ഇറക്കിയ ഉത്തരവില്‍ സംസ്ഥാനത്തെ എ.ഐ.പി. സ്കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും അംഗീകൃത തസ്തികയില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കാനും ഉത്തരവായി. സ്കൂളിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികള് അടച്ചുറപ്പുള്ളതാക്കല്‍, സ്കൂളിലൊരു പ്ലേപാര്‍ക്ക്, പ്രീ-പ്രൈമറി, സ്മാര്‍ട്ട് ക്ലാസ്റൂം എന്നീ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ഥ്യമായി. സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബര്‍ മാസം. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിലുള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമായ 35 സ്കൂളുകള്‍ക്ക് 16-1-2003 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ എയിഡഡ് പദവി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജര്‍. പ്രീ-പ്രൈമറിയടക്കം 130 കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണത്തോടെ പുരോഗതിയുടെ പടവുകള്‍ കയറുകയാണ് ഈ വിദ്യാലയം.