"ജി.എൽ.പി.എസ് കോളിത്തട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:14805 using HotCat)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

.
[[പ്രമാണം:14805 childrens day.jpg|ലഘുചിത്രം|Children's Day]]
ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. പ്ലക്കാർഡുകളും മുദ്രാ ഗീതങ്ങളുമായി കുട്ടികൾ കോളിത്തട്ട് ടൗണിലേക്ക് റാലി നടത്തി. തുടർന്ന് പായസ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരവും നടത്തി. സീനിയർ അസിസ്റ്റൻറ് ശ്രീ ഉല്ലാസ് ജി ആർ, എസ്.ആർ.ജി കൺവീനർ ശ്രീമതി സജിഷ എൻ ജെ, അധ്യാപകരായ ശ്രീമതി രജിത എംകെ, ശ്രീമതി ഫിലോമിന എന്നിവർ നേതൃത്വം നൽകി.
[[വർഗ്ഗം:14805]]
[[വർഗ്ഗം:14805]]

14:30, 29 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

.

Children's Day