"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:28, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു |