ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ് (മൂലരൂപം കാണുക)
14:16, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 1938 ല്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില്‍ വന്നു.പില്കാലത്ത് സര്‍ക്കാര്‍ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്‍ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്‍.അവര്‍ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്‍ക്കാരിനോട് ഒരു ഗേള്‍സ് സ്കൂള്‍ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര്‍ സ്കൂളിന് പി. ഐ. ഇട്ടി മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല്‍ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഈ സ്കൂള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിസ്ററര്.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്‍ഗീസും സഹധര്‍മ്മിണിയും അക്കാലം മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല്‍ സിസ്ററര് അനന്സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള്‍ സ്കൂളിന്റെ പേര് ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ്‍ വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്‍മ്മനിരതവും ആത്മാര്‍ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയര്‍ത്തി നിര്‍ത്തി. സിസ്ററര്. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു | 1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 1938 ല്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില്‍ വന്നു.പില്കാലത്ത് സര്‍ക്കാര്‍ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്‍ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്‍.അവര്‍ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്‍ക്കാരിനോട് ഒരു ഗേള്‍സ് സ്കൂള്‍ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര്‍ സ്കൂളിന് പി. ഐ. ഇട്ടി മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല്‍ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഈ സ്കൂള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിസ്ററര്.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്‍ഗീസും സഹധര്‍മ്മിണിയും അക്കാലം മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല്‍ സിസ്ററര് അനന്സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള്‍ സ്കൂളിന്റെ പേര് ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ്‍ വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്‍മ്മനിരതവും ആത്മാര്‍ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയര്‍ത്തി നിര്‍ത്തി. സിസ്ററര്. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു | ||
=ഭൗതിക സാഹചര്യങ്ങള്‍= | =ഭൗതിക സാഹചര്യങ്ങള്‍= |