"സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഛ) |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.തോമസ് കുറിയാക്കോസ് | | പ്രധാന അദ്ധ്യാപകന്‍= ശ്രീ.തോമസ് കുറിയാക്കോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.തോമസ് പി.റ്റി | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.തോമസ് പി.റ്റി | ||
|ഗ്രേഡ്=3 | |||
| സ്കൂള്‍ ചിത്രം= 33076.jpeg|300px| | | സ്കൂള്‍ ചിത്രം= 33076.jpeg|300px| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 36: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ചരിത്രം == | |||
കോട്ടയംജില്ലയിലെ പുതുപ്പള്ളിപഞ്ചായത്തില്‍ തോട്ടക്കാട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ്സെന്റ് തോമസ്. എച്ച്.എസ്സ് തോട്ടയ്ക്കാട്.1947 ജുണ്‍ മാസം പതിനാറാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു.പാന്പാടി തിരുമേനി ആണ് ശിലാസ്ഥാപനം നടത്തിയത്. | കോട്ടയംജില്ലയിലെ പുതുപ്പള്ളിപഞ്ചായത്തില്‍ തോട്ടക്കാട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ്സെന്റ് തോമസ്. എച്ച്.എസ്സ് തോട്ടയ്ക്കാട്.1947 ജുണ്‍ മാസം പതിനാറാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു.പാന്പാടി തിരുമേനി ആണ് ശിലാസ്ഥാപനം നടത്തിയത്. | ||
==ഭൗതികസൗകര്യങ്ങള്‍ == | |||
ഭൗതികസൗകര്യങ്ങള്‍ == | |||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ ആറ് കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ നെറ്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടായിരം പുസ്തകങ്ങള്‍ ഉളള മികച്ച ലൈബ്രറിയും സ്കൂളില്‍ ഉണ്ട്.വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്. | ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ ആറ് കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ നെറ്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടായിരം പുസ്തകങ്ങള്‍ ഉളള മികച്ച ലൈബ്രറിയും സ്കൂളില്‍ ഉണ്ട്.വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്. | ||
വരി 53: | വരി 50: | ||
മാനേജ്മെന്‍റ്: സിംഗിള്‍ | മാനേജ്മെന്‍റ്: സിംഗിള്‍ | ||
മുന്‍ സാരഥികള്‍ == | ==മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പി.ഇ.പുന്നൂസ് ,ശ്രീ.പി.സി.കുരുവിള, ശ്രീ.റ്റി.റ്റി.ചാക്കോ,ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി.സൂസന്‍ തരിയത്ത്,ശ്രീമതി.ഒ.ജെ.കുഞ്ഞമ്മ,ശ്രീമതി.മറിയാമ്മ വര്‍ഗീസ്,ശ്രീമതി.സി.എം.സാറാമ്മ | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പി.ഇ.പുന്നൂസ് ,ശ്രീ.പി.സി.കുരുവിള, ശ്രീ.റ്റി.റ്റി.ചാക്കോ,ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി.സൂസന്‍ തരിയത്ത്,ശ്രീമതി.ഒ.ജെ.കുഞ്ഞമ്മ,ശ്രീമതി.മറിയാമ്മ വര്‍ഗീസ്,ശ്രീമതി.സി.എം.സാറാമ്മ | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ഡോ.സൂസമ്മ ഇട്ടി,ഡോ.തോമസ് സാമുവല്‍,ശ്രീ.റെജിമോന്‍.കെ.എസ് IAAS, | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ഡോ.സൂസമ്മ ഇട്ടി,ഡോ.തോമസ് സാമുവല്‍,ശ്രീ.റെജിമോന്‍.കെ.എസ് IAAS, | ||
വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
14:09, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട് | |
---|---|
വിലാസം | |
തോട്ടയ്ക്കാട് കോട്ടയം ജില്ല | |
സ്ഥാപിതം | 16 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Jayasankar |
ചരിത്രം
കോട്ടയംജില്ലയിലെ പുതുപ്പള്ളിപഞ്ചായത്തില്‍ തോട്ടക്കാട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ്സെന്റ് തോമസ്. എച്ച്.എസ്സ് തോട്ടയ്ക്കാട്.1947 ജുണ്‍ മാസം പതിനാറാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു.പാന്പാടി തിരുമേനി ആണ് ശിലാസ്ഥാപനം നടത്തിയത്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ ആറ് കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ നെറ്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടായിരം പുസ്തകങ്ങള്‍ ഉളള മികച്ച ലൈബ്രറിയും സ്കൂളില്‍ ഉണ്ട്.വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്‍റ്: സിംഗിള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പി.ഇ.പുന്നൂസ് ,ശ്രീ.പി.സി.കുരുവിള, ശ്രീ.റ്റി.റ്റി.ചാക്കോ,ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി.സൂസന്‍ തരിയത്ത്,ശ്രീമതി.ഒ.ജെ.കുഞ്ഞമ്മ,ശ്രീമതി.മറിയാമ്മ വര്‍ഗീസ്,ശ്രീമതി.സി.എം.സാറാമ്മ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ഡോ.സൂസമ്മ ഇട്ടി,ഡോ.തോമസ് സാമുവല്‍,ശ്രീ.റെജിമോന്‍.കെ.എസ് IAAS,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.577392" lon="76.613846" width="350" height="350" selector="no" controls="none"> 11.071469, 76.077 9.531009, 76.602516 st thomas h.s thottakad </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
കടുപ്പിച്ച എഴുത്ത്