"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുറച്ചു മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
സ്കൂൾ ചലച്ചിത്രോത്സവം 2023-24
സ്കൂൾ ചലച്ചിത്രോത്സവം 2023-24
കുട്ടികളിൽ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് SBK -URC South LEP സെക്കണ്ടറിയുടെ ഭാഗമായി 9-12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. അതിനായി ഫിലിം ക്ലബ്‌ രൂപീകരിച്ചു.താല്പര്യമുള്ള 40 കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബിന്റെ ചുമതല അജീഷ് സാർ, മഞ്ജു ടീച്ചർ എന്നിവർക്ക് നൽകി.

     ചലച്ചിത്ര പ്രദർശനം 30-09-2023 ന് 10.30 ന് two,the song of sparrows എന്നീ സിനിമകൾ പ്രദർശിപ്പിച്ചു ഉച്ച കഴ്ഞ്ഞു
     ചലച്ചിത്ര പ്രദർശനം 30-09-2023 ന് 10.30 ന് two,the song of sparrows എന്നീ സിനിമകൾ പ്രദർശിപ്പിച്ചു ഉച്ച കഴിഞ്ഞു നന്പകൾ നേരത്ത് മയക്കം എന്ന സിനിമയും പ്രദർശിപ്പിച്ചു.കുട്ടികൾ സിനിമ നന്നായി ആസ്വദിച്ചു.9,10 ക്ലാസ്സുകളിലെ കുട്ടികളുടെ അടുത്ത് ആസ്വദനകുറിപ്പുകൾ തയ്യാറാക്കുവാൻ നിർദേശിച്ചിരുന്നു. അതിൽ പ്രകാരം 9ബി യിൽ നിന്നും നന്ദകുമാർ R K, ആനന്ദ്. M.S, എന്നിവരുടെ ആസ്വദനകുറിപ്പ് വിലയിരുത്തുകയും ശില്പശാലയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
നന്പകൾ നേരത്ത് മയക്കം എന്ന സിനിമയും പ്രദർശിപ്പിച്ചു

22:40, 24 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾ ചലച്ചിത്രോത്സവം 2023-24 കുട്ടികളിൽ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് SBK -URC South LEP സെക്കണ്ടറിയുടെ ഭാഗമായി 9-12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. അതിനായി ഫിലിം ക്ലബ്‌ രൂപീകരിച്ചു.താല്പര്യമുള്ള 40 കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബിന്റെ ചുമതല അജീഷ് സാർ, മഞ്ജു ടീച്ചർ എന്നിവർക്ക് നൽകി.