"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് 2021-24 ബാച്ച് വിദ്യാർഥികൾ നവമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്‍സെടുത്തു. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big>

== '''ബോധവൽക്കരണ ക്ലാസ്‍''' ==
== '''ബോധവൽക്കരണ ക്ലാസ്‍സ്‍''' ==
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി, 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-25, 2023-26 യൂണിറ്റ് ബാച്ച്, എസ്.പി.സി. കേഡറ്റുകൾക്കായി 'സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്‍പദമാക്കി ബോധവൽക്കരണ ക്ലാസ്‍സ് നടത്തി.</big>

== '''സ്‍കൂൾ വിക്കി അപ്ഡേഷൻ''' ==
== '''സ്‍കൂൾ വിക്കി അപ്ഡേഷൻ''' ==
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021-2022 വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്‍കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്‍കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും പ്രത്യേക പരാമർശത്തിന് വിധേയമായി.</big>
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു. 2021-2022 വർഷത്തിൽ രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരത്തിന്, കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹത നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്‍കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് വിധേയമായി.</big>

== '''ഐ.ടി ലാബ് പരിപാലനം''' ==
== '''ഐ.ടി ലാബ് പരിപാലനം''' ==
<big>സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്‍സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.</big>

1,605

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994792" എന്ന താളിൽനിന്ന് ശേഖരിച്ചത്