"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47098 (സംവാദം | സംഭാവനകൾ)
47098 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:




== കലാരവം-2K23 ==
== ഉപജില്ലാ കലോത്സവം-2K23 ==
[[പ്രമാണം:47045-kalaravam-11.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47045-kalaravam-11.jpeg|ഇടത്ത്‌|ലഘുചിത്രം]]
2023 24 അധ്യയന വർഷത്തെ സ്കൂൾ കലാമേള "കലാരവം" എന്ന പേരിൽ സെപ്റ്റംബർ 30,31  തീയതികളിൽ നടന്നു.  കൈരളി പട്ടുറുമാൽ ഗായകൻ അനീസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിലായി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന കലാമേളയിൽ വാശിയേറിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം 743 പോയിൻറ് നേടി യെല്ലോ ഹൗസ് ബഹുദൂരം മുന്നിലെത്തി വിജയശ്രീലാളിതരായി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കലാരവം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം വളരെ ആവേശം ഉണർത്തി
2023 24 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം പിടിഎമ്മിന് .
അറബിക്ക് , സംസ്കൃതം, ജനറൽ എന്നിവയിൽ കിരീടം പി.ടി.എമ്മിന് സ്വന്തം.