"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് == | == എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് == | ||
[[പ്രമാണം:47045-NMMS 5.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-NMMS 5.jpg|ഇടത്ത്|ലഘുചിത്രം]] | ||
2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 | 2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 ക്ലാസുകളിൽ നിന്നും 700 വിദ്യാർഥികളാണ് സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തത് കൃത്യമായ അച്ചടക്കത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. 5 6 7 ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത്. ഇതിൽ മൂല്യനിർണയത്തിന് ശേഷം 300 കുട്ടികളെ എൻറെ എം എം എസ് കോച്ചിംഗ് ക്ലാസിലേക്ക് തെരഞ്ഞെടുത്തു. | ||
== കലാരവം-2K23 == | |||
[[പ്രമാണം:47045-kalaravam-11.jpeg|ഇടത്ത്|ലഘുചിത്രം]] | |||
2023 24 അധ്യയന വർഷത്തെ സ്കൂൾ കലാമേള "കലാരവം" എന്ന പേരിൽ സെപ്റ്റംബർ 30,31 തീയതികളിൽ നടന്നു. കൈരളി പട്ടുറുമാൽ ഗായകൻ അനീസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിലായി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന കലാമേളയിൽ വാശിയേറിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം 743 പോയിൻറ് നേടി യെല്ലോ ഹൗസ് ബഹുദൂരം മുന്നിലെത്തി വിജയശ്രീലാളിതരായി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കലാരവം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം വളരെ ആവേശം ഉണർത്തി | |||