ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47098 (സംവാദം | സംഭാവനകൾ)
47098 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്‌]]

2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി    വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള    മധുരം  നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക്  എത്തിച്ചേർന്നു.  ശേഷം പഞ്ചായത്ത് പ്രസിഡണ്ട്  SHAMLOOLATH ചടങ്ങ്  ഉദ്ഘാടനം  ചെയ്തു. . ഔദ്യോഗിക  പരിപാടികൾക്ക്  ശേഷം  നവാഗതരായ  കുട്ടികൾ  തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു.

== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് ==
[[പ്രമാണം:47045-NMMS 5.jpg|ഇടത്ത്‌|ലഘുചിത്രം]]
2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 A,B,C,D ക്ലാസുകളിൽ നിന്നും 91 വിദ്യാർഥികളാണ് സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തത് കൃത്യമായ അച്ചടക്കത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. 5 6 7 ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ മൂല്യനിർണയത്തിന് ശേഷം 48 കുട്ടികളെ എൻറെ എം എം എസ് കോച്ചിംഗ് ക്ലാസിലേക്ക് തെരഞ്ഞെടുത്തു.

18:03, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം പഞ്ചായത്ത് പ്രസിഡണ്ട് SHAMLOOLATH ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു.

എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ്