"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പ്രവേശനോത്സവം == ചട്ടരഹിതം|337x337px|ഇടത്ത് 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്]] | [[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്]] | ||
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം | 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം പഞ്ചായത്ത് പ്രസിഡണ്ട് SHAMLOOLATH ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||