"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:03, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023→ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്
No edit summary |
|||
വരി 3: | വരി 3: | ||
ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ||
==ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്== | ==ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്== | ||
2023-24 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കേടീടാം നേടിയത് . ബെസ്റ്റ് ഐ റ്റി പുരസ്‌കാരം സ്കൂൾ ഈ വർഷവും നേടാൻ കഴിഞ്ഞു | 2023-24 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കേടീടാം നേടിയത് . ബെസ്റ്റ് ഐ റ്റി പുരസ്‌കാരം സ്കൂൾ ഈ വർഷവും നേടാൻ കഴിഞ്ഞു. തിരുവനന്തപുരം സൗത്ത് സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 13 മത്സര ഇനങ്ങളിൽ 10 ലും ഒന്നാം സ്ഥാനം നേടി ഓവറോൾ നേടിയെടുക്കാൻ സാധിച്ചു. കൂടാതെ യു പി യിലും ഓവറോൾ നേടി. | ||
==പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം== | ==പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം== | ||
[[പ്രമാണം:43085.Sc.jpg|ഇടത്ത്|ചട്ടരഹിതം|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു]] | [[പ്രമാണം:43085.Sc.jpg|ഇടത്ത്|ചട്ടരഹിതം|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു]] | ||
ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി. | ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി. | ||
2022-23 വർഷം സ്കൂൾ വിക്കി പ്രശംസിപത്രം ലഭിച്ചു.<br> | |||
== യു എസ് എസിന് ചരിത്രവിജയം == | == യു എസ് എസിന് ചരിത്രവിജയം == |