"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരണം==
2023-24 അദ്ധ്യയന വർഷത്തിൽ ഓരോ ക്ലാസ്സിൽ നിന്നും അഞ്ചു കുട്ടികളെ വീതം തിരഞ്ഞെടുത്തു ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്രമേളയ്ക്ക് പങ്കെടുക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തുകയുണ്ടായി ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, അദർ ചാർട്ട്, വർക്കിംഗ് മോഡൽ, പസിൽ ,ഗെയിം എന്നീ ഇനങ്ങളിൽ സ്കൂൾതലത്തിൽ നടന്ന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾ ഒക്ടോബർ 16,18 തീയതികളിൽ എസ്. എൻ. ഡി. പി.വൈ. എച്ച് എസ്. എസ് നീരാവിൽ,ഗവൺമെന്റ്. മോഡൽ ഗേൾസ് എച്ച് എസ്. കൊല്ലം  എന്നീ സ്കൂളുകളിൽ നടന്ന ഉപജില്ലാതല ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു. ഉപജില്ല ഗണിതശാസ്ത്രമേളയിൽ കൊല്ലം വിമലഹൃദയ സ്കൂളിനെ ബെസ്റ്റ് സ്കൂൾ ആയി  തിരഞ്ഞെടുക്കുകയും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുകയും ചെയ്തു. ഉപജില്ലാതല ഗണിതശാസ്ത്രമേളയിലെ ഇനങ്ങളും പങ്കെടുത്ത കുട്ടികളുടെ പേരും ചുവടെ ചേർക്കുന്നു  

1. നമ്പർ ചാർട്ട്- മാളവിക ഷാജി  
1. നമ്പർ ചാർട്ട്- മാളവിക ഷാജി  
വരി 12: വരി 13:
12. ടാലന്റ് സേർച്ച് എക്സാം -ഫസ്ന എ
12. ടാലന്റ് സേർച്ച് എക്സാം -ഫസ്ന എ
13. ഗണിത ക്വിസ്-ശിവനന്ദ എസ്. ആർ  
13. ഗണിത ക്വിസ്-ശിവനന്ദ എസ്. ആർ  
14.സെമിനാർ - അലോന ഷിജു, ശ്രാവണ സിന്ധ്ർ  
14.സെമിനാർ - അലോന ഷിജു, ശ്രാവണ സിന്ധ്ർ  
ഉപജില്ലാതലത്തിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾ നവംബർ 10ന് സെന്റ്. ഗോരേറ്റി എച്ച്.എസ് പുനലൂർ സ്കൂളിൽ വെച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി ജില്ലാതല ഗണിതശാസ്ത്രമേളയിലെ ഇനങ്ങളും പങ്കെടുത്ത കുട്ടികളുടെ പേരും ചുവടെ ചേർക്കുന്നു  

1.വർക്കിംഗ് മോഡൽ-പാർവതി സുനിൽ
1.വർക്കിംഗ് മോഡൽ-പാർവതി സുനിൽ
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991124" എന്ന താളിൽനിന്ന് ശേഖരിച്ചത്