"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
== '''സ്കൂൾ കലോത്സവം (ഒക്ടോബർ 20 )''' == | == '''സ്കൂൾ കലോത്സവം (ഒക്ടോബർ 20 )''' == | ||
കുട്ടികളുടെ കാലാവസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു . | കുട്ടികളുടെ കാലാവസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു . | ||
== '''കേരളപ്പിറവി (നവംബർ 1 )''' == | |||
കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു. | |||
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് കെ ജെ കേരളപ്പിറവി സന്ദേവും നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി . കേരളപ്പിറവി ക്വിസിൽ എൽ പി തലത്തിൽ ഹാദിയ ഹാസിഫ് (ക്ലാസ് 4 ) ഒന്നാം സ്ഥാനവും നീലിമ സുരേഷ് (ക്ലാസ് 4 ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി .കൂടാതെ യു പി തലത്തിൽ വിഷ്ണുപ്രിയ കെ എസ് (ക്ലാസ് 7 ) ഒന്നാം സ്ഥാനവും അഭിനവ് ജി എ (ക്ലാസ് 5 )രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||