"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:
!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;"  |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;"  |ക്ലാസ്!!style="background-color:#CEE0F2;"  |ചിത്രം
!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;"  |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;"  |ക്ലാസ്!!style="background-color:#CEE0F2;"  |ചിത്രം
|-
|-
| 1 || 14503|| നദീ൯ നൂരാ||  10 എ ||  [[പ്രമാണം:44050_23_10_9_1.jpg|70px|center|]]
| 1 || 15496|| ശ്രീഹരി. എസ്||  9 ഇ ||  [[പ്രമാണം:44050_23_10_9_1.jpg|70px|center|]]
|-
|-
| 2 || 14503|| നദീ൯ നൂരാ||  10 എ ||  [[പ്രമാണം:44050_23_10_9_3.jpg|70px|center|]]
| 2 || 15430|| അക്ഷയ് എസ് വിനോദ്||  10ഡി ||  [[പ്രമാണം:44050_23_10_9_3.jpg|70px|center|]]
|-
|-
| 3 || 14503|| നദീ൯ നൂരാ||  10 ||  [[പ്രമാണം:44050_23_10_9_4.jpg|70px|center|]]
| 3 || 14553|| ജിനു ജെ ജയൻ ||  10 ഡി ||  [[പ്രമാണം:44050_23_10_9_4.jpg|70px|center|]]
|-
|-
| 4 || 14503|| നദീ൯ നൂരാ||  10 ||  [[പ്രമാണം:44050_23_10_9_5.jpg|70px|center|]]
| 4 || 14890|| അനന്തു കൃഷ്ണ. ബി. കെ||  10 ||  [[പ്രമാണം:44050_23_10_9_5.jpg|70px|center|]]
|-
|-
| 5 || 14503|| നദീ൯ നൂരാ||  10 ||  [[പ്രമാണം:44050_23_10_9_6.jpg|70px|center|]]
| 5 || 16334|| അഫിൻ ബി എ ||  10 ബി ||  [[പ്രമാണം:44050_23_10_9_6.jpg|70px|center|]]
|-
|-
| 6 || 14503|| നദീ൯ നൂരാ||  10 എ ||  [[പ്രമാണം:44050_23_10_9_7.jpg|70px|center|]]
| 6 || 15890|| അരുൾ പ്രസാദ് ||  10 എ ||  [[പ്രമാണം:44050_23_10_9_7.jpg|70px|center|]]
|-
|-
| 7 || 14503|| നദീ൯ നൂരാ||  10 എ ||  [[പ്രമാണം:44050_23_10_8_9.jpg|70px|center|]]
| 7 || 14503|| നദീ൯ നൂരാ||  10 എ ||  [[പ്രമാണം:44050_23_10_8_9.jpg|70px|center|]]

18:47, 31 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽകൈറ്റ്സ് 2022-25
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർമാളവിക എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത്യ ആർ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അ‍ഞ്ജുതാര
അവസാനം തിരുത്തിയത്
31-10-202344050

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ രണ്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ ,അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2022-25 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ്ആറാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 103കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

അഞ്ചാംബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ബിയിലെ മാളവിക എസ് എസ് , 9 ഡിയിലെ ആദിത്യ ആർ ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

പ്രേഗ്രാമിംങ് & ആനിമേഷൻ

   സിമ്പിൾ ഗെയിംസ് തയ്യാറാക്കാൻ അഭ്യസിപ്പിച്ചതിലൂടെ, സ്ക്രാച്ചിലെ ഓരോ ലാംഗ്വേജ് ബ്ലോക്കിന്റെയും ഉപയോഗം മനസ്സിലാക്കി കഥകളും ആനിമേഷൻ ഗെയിംസുകളും തയ്യാറാക്കുന്നതിൽ വിദ്യാർഥികൾക്ക് മികവ് പുലർത്താൻ കഴിഞ്ഞു. ഓപ്പൺ ടൂൺസ് ആനിമേഷൻ സോഫ്റ്റ് വെയറിൽ സൗണ്ട് എഫക്ട് കൊടുക്കാനും വിവിധ ടൂൾസിന്റെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു. ഗ്രാഫിക്കൽ ഡിസൈൻസസ് പ്രമോഷണൽ വീഡിയോസ് ടിവി ഷോസ് തുടങ്ങിയവ ചെയ്യുന്നതിൽ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉതകുന്ന തരത്തിലുള്ളവയായിരുന്നു ക്ലാസുകൾ .

*വീഡിയോ എഡിറ്റിങ്ങ് & ക്യാമറ**

കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി.

മൊബൈൽ ആപ്പ് ക്രിയേഷൻ

മൊബൈൽ ആപ്പ് ക്രിയേഷന്റെ അടിസ്ഥാന ആശയങ്ങളും , ടെക്സ്റ്റ് ബോക്സ്, ലേബൽ , ബട്ടൺസ് തുടങ്ങിയ പദങ്ങളും പരിചയപ്പെടുത്തി, സ്ക്രാച്ച് സോഫ്റ്റ്‌വെയറിനെ പോലെ ബ്ലോക്ക് ഉപയോഗിച്ച് മൊബൈൽ ആപ്പ് ക്രിയേഷനിൽ വിദ്യാർത്ഥികളുടെ അഭിരുചി കൂട്ടുന്ന തരത്തിലുള്ള ക്ലാസുകളാണ് ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു ഇംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് വളരെ അനായാസേനയും എളുപ്പത്തിലും മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ പ്രായോഗികജ്ഞാനം ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.

കൃത്രിമ ബുദ്ധി

നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.

ഇലക്ട്രാണിക്സ് ക്ലാസ്സ്

ഇലക്ട്രാണിക്സ്

സെൽ, ടോർച്ച് , ബൾബ് , വയർ തുടങ്ങിയവ ഉപയോഗിച്ച് സർക്യൂട്ട് തയ്യാറാക്കാനും, അതിന്റെ ഉപയോഗം മനസ്സിലാക്കാനും, കളർ കോഡ് അനുസരിച്ച് റെസിസ്റ്ററിന്റെ പ്രതിരോധം കണ്ടെത്താനും പരിചയപ്പെടുത്തികൊണ്ടുള്ള ഇലക്ട്രോണിക് ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി.

ഐടി പ്രദർശനം

വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.കൂടാതെ ഓഡിനോ കിറ്റ് ഉപയോഗിച്ച് കൊണ്ട് ഡാൻസിങ് LED,ട്രാഫിക് സിഗ്നൽ, സ്ട്രീറ്റ് ലൈറ്റ്, റോബോ ഹെൻ എന്നിവയുടെ പ്രദർശനവും വളരെയധികം ആകർഷക മായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 01.09.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു .കൈറ്റ്സിൽ നിന്നുള്ള മാസ്റ്റർ രമാദേവി ടീച്ചർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയുടെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണാശംസകൾ , GIF , പ്രചാരണ വീഡിയോ എന്നിവ തയ്യാറാക്കാൻ വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി.