ഉള്ളടക്കത്തിലേക്ക് പോവുക

"A.M.L.P.S. Panikkarukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Afsalkpm (സംവാദം | സംഭാവനകൾ)
No edit summary
Afsalkpm (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
 
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത്  1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജറും.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:59, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

A.M.L.P.S. Panikkarukundu
വിലാസം
പണിക്കര്‍കുണ്ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2017Afsalkpm

കോട്ടക്കല്‍ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.

ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത് 1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജറും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=A.M.L.P.S._Panikkarukundu&oldid=197800" എന്ന താളിൽനിന്ന് ശേഖരിച്ചത്