"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
[[പ്രമാണം:26439 SURELEE HINDI.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26439 SURELEE HINDI.jpg|നടുവിൽ|ചട്ടരഹിതം]]


 
== സ്കൂൾ കലോത്സവം (ഒക്ടോബർ  20 ) ==
{{Yearframe/Pages}}
കുട്ടികളുടെ കാലാവസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ  20  വെള്ളിയാഴ്ച്ച  നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ്  കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു .{{Yearframe/Pages}}