"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:
ഒക്ടോമ്പർ രണ്ട് മഹാത്മജിയുടെ ജന്മദിനത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  മുട്ടം കവലയിൽ കലാജാഥ അവതരിപ്പിച്ചു . മുട്ടം ഗ്രാമപഞ്ചായത്ത്  മെമ്പർ ശ്രീ റജി ഗോപി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.. മതസൗഹാർദ്ദ ജാതി രഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് പ്രസ്തുത കലാജാഥ അണിയിച്ചൊരുക്കിയത് നാടൻ പാട്ടുകൾ വിഷയ അവതരണങ്ങൾ ,മൈംതീം സോങ് തുടങ്ങി ഒരുപിടി പരിപാടികളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.. ഒന്നാംവർഷ വോളണ്ടിയർ ശ്രീ ആനന്ദ് കെ ബിജു വിഷയ അവതരണം നടത്തി, യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാർഡ് മെമ്പർ പൊന്നാടയണിയിച്ച് ആദരിച്ചു....  കലാജാഥയ്ക്ക് ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം കടകളിൽ നിന്നും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചു. യോഗത്തിന് മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ അഷ്കർ സ്വാഗതമാശംസിച്ചു, കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി , .മുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ സിന്ധു പി എസ്  അധ്യാപകരായ , ഷിജി പി എസ്, റിതു കെ രാജ് ,ആതിര പി ആർ,   രാഹുൽ നാരായണൻ, അഷ്ന ബേബി എന്നിവർ ആശംസകൾ അറിയിച്ചു.

== മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം) ==
== '''മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)''' ==
മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീരോം കാ വന്ദൻ, പഞ്ചപ്രാൺ പ്രതിജ്ഞ, അമൃത കലശ യാത്ര മുതലായവ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് എൽ പി ബി എസ് അങ്കണത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സി എസ് അമൃത കലശത്തിൽ ആദ്യമായി മൺ നിറച്ചു. പിന്നീട് നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കോഡിനേറ്റർ ചന്ദ്രലാൽ സി കെ വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി മൺകുടങ്ങളിൽ നിറച്ചു. അങ്ങനെ തയ്യാറാക്കപ്പെട്ട അമൃത കലശം വാർഡ് മെമ്പർ ശ്രീജിത്ത് സി എസിൽ നിന്നും കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ എന്നിവർ ഏറ്റുവാങ്ങി...

യാത്ര 10 30 ഓടെ സ്കൂൾ കവാടത്തിൽ എത്തുകയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാരൻ ഓ എൻ ലെഫ്റ്റനന്റ്  ഡോക്ടർ ഷിബു എന്നിവർക്ക് കലശം കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ  ശ്രീ ഒ വി ഷൈനോജ്   സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി കെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ വ്യോമസേന അംഗമായിരുന്ന ശ്രീ കുമാരൻ ഓ എൻ  ന് ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള പ്രശംസ പത്രം സമ്മാനിച്ചു .തുടർന്ന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീമതി, അജി കെ തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു.

== '''വായനാ വരാന്ത,എൻഎസ്എസ് നോട്ടീസ് ബോർഡ് ,ഇൻഫോ വാൾ,ഭരണഘടനയുടെ ആമുഖം -നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം''' ==
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വായനാ വരാന്ത പുതുക്കിയ എൻഎസ്എസ് നോട്ടീസ് ബോർഡ് , കുട്ടികളെ സമകാലിക സംഭവങ്ങളും വാർത്തകളും പ്രധാനപ്പെട്ട വിവരങ്ങളും അറിയിക്കുന്ന ഇൻഫോ വാൾ, സർക്കാർ നിർദ്ദേശപ്രകാരമുള്ള ഭരണഘടനയുടെ ആമുഖം ആ ലേഖനം ചെയ്ത് പൊതുവിടത്തിൽ പ്രദർശിപ്പിക്കുക എന്നിങ്ങനെ നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് നിർവഹിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പൽ ശ്രീമതി ജീസസ് പുന്നൂസ് സ്വാഗതം ആശംസിച്ചു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.  സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഇൻ ചാർജ് ശ്രീ ഷാഹുൽ ഹമീദ് , പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ മനോജ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.. സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്റ്റ് മോൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
== '''ആസാദി കാ അമൃത് മഹോത്സവ്''' ==
ആസാദി കാ അമൃത് മഹോത്സവ് ചടങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരാ മാട്ടി മേരാ ദേശ്' - എന്റെ മണ്ണ്, എന്റെ രാജ്യം - ഇളംദേശം ബ്ലോക്ക് തല അമൃത കലശ യാത്ര കുടയത്തൂരിൽ വച്ച് നടത്തി. നെഹ്‌റു യുവ കേന്ദ്രയുടെയും കുടയത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒ.എൻ കുമാരന്റെ സാന്നിദ്ധ്യം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി.
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971257" എന്ന താളിൽനിന്ന് ശേഖരിച്ചത്