"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 31: വരി 31:

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് റോൾ പ്ലേകൾ ചെയ്തു. കമ്യൂണിക് പാർക്ക് നിർമ്മാണമായിരുന്നു അടുത്ത ഘട്ടം. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ആ കർഷകമായ പാർക്ക് നിർമ്മിക്കാൻ സ്കൂൾ സമീപത്തുള പോസ്റ്റോഫീസ് തെരഞ്ഞെടുത്തു. പാർക്കിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രർ നിർവ്വഹിച്ചു.

=== ഫോക്കസ് പോയിന്റ് 2023 ===
മില്ലറ്റ് ഭക്ഷ്യമേള
കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ  22 - 23 ബാച്ചിൽ SSLC എഴുതി വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2023 എന്ന പരിപാടി മെയ് 30 2023 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. എസ് എസ് എൽ സി ക്കു ശേഷം ഇനി എന്ന് എന്ന സെമിനാർ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് കൺവീനർ സുനിൽ സാർ മോഡറേറ്ററായി. കുട്ടികളുടെ ഉപരിപഠന സാധ്യത കളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു പരിപാടി
=== മില്ലറ്റ് ഭക്ഷ്യമേള ===

=== 2022-23 പ്രവർത്തനമികവുകൾ-ചിത്രശാല ===
=== 2022-23 പ്രവർത്തനമികവുകൾ-ചിത്രശാല ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967751" എന്ന താളിൽനിന്ന് ശേഖരിച്ചത്