ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.എസ്സ്.ഉറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40438 (സംവാദം | സംഭാവനകൾ)
No edit summary
40438 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി,
|പഠന വിഭാഗങ്ങൾ1=എൽ.പി,
|പഠന വിഭാഗങ്ങൾ2=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=

22:56, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്സ്.ഉറുകുന്ന്
വിലാസം
ഉറുകുന്ന്

ഉറുകുന്ന് പി.ഒ.
,
691307
,
കൊല്ലം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽglpsurukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40438 (സമേതം)
യുഡൈസ് കോഡ്32131001006
വിക്കിഡാറ്റQ105813954
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംതെന്മല
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികുമാർ.എച്.കെ
പി.ടി.എ. പ്രസിഡണ്ട്പി എസ് പ്രിയേഷ് ബാബു
അവസാനം തിരുത്തിയത്
30-09-202340438


പ്രോജക്ടുകൾ




ചരിത്രം

1951 ൽ സ്കൂൾ സ്ഥാപിതമായി .തെന്മല പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതി ചെയുന്നു.തെന്മല പഞ്ചായത്തിലെ 6 ,7 ,8 ,9  എന്നീ 4  വാർഡുകളിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തിച്ചേരുന്നത്.കൃഷി വകുപ്പിന്റെ കറ്റ മെതിക്കാനായി ഉപയോഗിച്ചിരുന്ന 40 അടിയോളം നീളമുള്ള പുൽപ്പുരയാണ് ആദ്യം ക്ലാസ് എടുക്കാൻ ഉപയോഗിച്ചിരുന്നത് .അഞ്ചു വ്യക്തികളാണ് പ്രധാനമായും സ്കൂളിന് വേണ്ടി മുന്നിട്ടിറങ്ങിയത്.സർവ്വശ്രീ വലിയകൃഷ്ണൻ ,വി.ജി.കേശവൻപിള്ള ,ആർ .കേശവൻ,ഉമ്മറുകുട്ടി,ലബ്ബ ,പി സി ചെറിയാൻ എന്നിവരാണവർ .അന്ന് ഏരൂർ പഞ്ചായത്ത് ആയിരുന്നു സ്കൂളിന്റെ മാനേജ്‌മന്റ്. പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവൺമെൻറ് ഏറ്റെടുത്തതിനാൽ ഉറുകുന്നു എൽ പി എസും ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഞ്ജു വിജേഷ് (സിനിമ സീരിയൽ ഫെയിം ) സിജു.എസ് (അസിസ്റ്റന്റ് കമാൻഡൻറ് ഓഫ് പോലീസ് )

വഴികാട്ടി

ചെങ്കോട്ട റോഡിൽ ഉറുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു.

{{#multimaps:  8.991194734209664, 77.01579750189357| zoom=16}}
"https://schoolwiki.in/index.php?title=എൽ.പി.എസ്സ്.ഉറുകുന്ന്&oldid=1966733" എന്ന താളിൽനിന്ന് ശേഖരിച്ചത്