40438
29 സെപ്റ്റംബർ 2023 ചേർന്നു
നിലവിലെ അവസ്ഥ
പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ ഉറുകുന്ന് എൽ പി എസും ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2023 il എസ് എസ് കെസ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച ഇന്റർനാഷണൽ preschool സ്ഥാപിച്ചു. എസ്എസ് കെയിൽ നിന്നും അനുവദിച്ച മൂന്നു ക്ലാസ്സ് റൂമുകളും പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുള്ള ഒരുക്ലാസ് റൂമും ഹെഡ്മാസ്റ്റർ റൂമും നിലവിലുണ്ട്. പാചകപ്പുര, ചുറ്റുമത്തിൽ ഗേറ്റ് മുറ്റം ഇന്റർലോക്ക് പാകൽ ഇവ പഞ്ചായത്തിൽ നിന്നും പണികഴിപ്പിച്ചു തന്നിട്ടുണ്ട്.