"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
വരി 223: വരി 223:
<div align="justify">
<div align="justify">


ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ഓർമദിനം ആചരിച്ചു. അന്നേ ദിവസം പ്രേത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തിയായിരുന്നു അസ്സംബ്ലി. അന്നേ ദിവസം തന്നെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക സീനിയർ അദ്ധ്യാപിക സിസ്റ്റർ. മേഴ്സി ആച്ചാണ്ടി പ്രകാശനം ചെയ്തു.  
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരനായ പ്രേംചന്ദിന്റെ ഓർമദിനം ആചരിച്ചു. അന്നേ ദിവസം പ്രേത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തിയായിരുന്നു അസ്സംബ്ലി. അന്നേ ദിവസം തന്നെ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക സീനിയർ അദ്ധ്യാപിക സിസ്റ്റർ. മേഴ്സി ആച്ചാണ്ടി പ്രകാശനം ചെയ്തു.അതോടൊപ്പം തന്നെ പ്രേംചന്ദിന്റെ സാഹിത്യ ചരിത്രവും, ജീവ ചരിത്രവും കുട്ടികൾക്ക് വിവരിച്ചു നൽകുകയുണ്ടായി. ict സഹായത്തോടെ കുട്ടികൾക്ക് "ടാക്കൂർ കാ കുആം" എന്ന പ്രേംചന്ദ് കഥയുടെ ദൃശ്യാവിഷ്‌കാരം നടത്തുകയുണ്ടായി.  
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:PREMCHANDDAY 35052 23 (1).jpeg
പ്രമാണം:PREMCHANDDAY 35052 23 (1).jpeg