"എച്ച് എസ് എസ് കണ്ടമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സബ്ജില്ലാ ഐ.ടി. മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 കുട്ടികളെ തെരഞ്ഞെടുത്തു. ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 30 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.അജിത്ത്. പി. ഡി, ശ്രീമതി. രാധിക. വി. എസ് എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി. | ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സബ്ജില്ലാ ഐ.ടി. മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 കുട്ടികളെ തെരഞ്ഞെടുത്തു. ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 30 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.അജിത്ത്. പി. ഡി, ശ്രീമതി. രാധിക. വി. എസ് എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി. | ||
2019 ൽ 35 കുട്ടികളും 2020 ൽ 31 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീ. പ്രശാന്ത്. എൻ. എസ്., ശ്രീമതി. ബിന്ദു. എ. ആർ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ | 2019 ൽ 35 കുട്ടികളും 2020 ൽ 31 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീ. പ്രശാന്ത്. എൻ. എസ്., ശ്രീമതി. ബിന്ദു. എ. ആർ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ [[പ്രമാണം:34009_lk_2023_1.jpg|ലഘുചിത്രം|LK CAMP 2023]] | ||
[[പ്രമാണം:34009_lk_2023_1.jpg|ലഘുചിത്രം|LK CAMP 2023]] | |||
[[പ്രമാണം:34009_lk_2023_2.jpg|ലഘുചിത്രം|LK CAMP 2023]] | [[പ്രമാണം:34009_lk_2023_2.jpg|ലഘുചിത്രം|LK CAMP 2023]] | ||
കൈറ്റ്സിന്റെ നേതൃത്വത്തിൽ "തിരികെ വിദ്യാലയത്തിലേയ്ക്ക്" എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള ചിത്രങ്ങൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് ക്യാമറയിൽ പകർത്തിയത്.. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി. | |||
'''<u>ഗ്രന്ഥശാല</u>''' | '''<u>ഗ്രന്ഥശാല</u>''' | ||