"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:

|<big>വായന വാരാചരണം</big>
<big>വായന വാരാചരണം</big>
ജി എച്ച് എസ് പുളിഞ്ഞാലിലെ വായന വാരാചരണത്തിന്റെ ഭാഗമായി, സ്കൂളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾ  പുളിഞ്ഞാൽ ടൗണിൽ സ്ഥിതിചെയ്യുന്ന 'അക്ഷരഖനി' വായനശാല സന്ദർശിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം. ശ്രീമതി ഉഷാകുമാരി ടീച്ചർ, വായനശാല കമ്മറ്റി മെമ്പർമാരായ ശ്രീ ജബ്ബാർ, ബൈജു എൻ ബി, അമ്മദ് കമ്പ, ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ നാസർ കെ എം,സുഭദ്ര കെ ടി, ആയിഷ കെ, അഖില, രമ്യാ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീ എം കെ രോഹിത് നന്ദി പറഞ്ഞു.

ജിഎച്ച് എസ് പുളിഞ്ഞാലിലെ 2023-24 അധ്യയനവർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആചരിച്ചു. അക്ഷരം എന്ന പേരിലുള്ള വായന വാരാചരണ പരിപാടിയിൽ എസ് ആർ ജി കൺവീനർ ശ്രീമതി ഷബാന എം സ്വാഗതം പറഞ്ഞു.ബഹു: HM ഉഷാകുമാരി ടീച്ചർ അധ്യക്ഷതവഹിച്ചു.

റിട്ട. മലയാളം അധ്യാപിക ശ്രീമതി സത്യഭാമ ടീച്ചർ ഉദ്ഘാടനം ചെയ്തു. കവിതയിലൂടെയും നാടൻപാട്ടിലൂടെയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ടീച്ചറിന് സാധിച്ചു.ശ്രീമതി ബിന്ദു ബി ആർ, ശ്രീ നാസർ കെ എം, ശ്രീ ഗിരീഷ് പിടി തുടങ്ങിയവർ ആശംസ അറിയിച്ചു. ശ്രീ രോഹിത് എം കെ നന്ദി പറഞ്ഞു. വായന വാരാചരണത്തിന്റെ  ആദ്യദിവസമായ ജൂൺ 19ന് എല്ലാ ക്ലാസിലും വായന മത്സരവും  ക്വിസ് മത്സരവും നടത്തി.

|<big>വിജയോത്സവം</big>
<big>വിജയോത്സവം</big>
ജി എച്ച് എസ് പുളിഞ്ഞാലിലെ    2022- 23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയോത്സവം' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം ശ്രീമതി ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ എം മുഹമ്മദ് ബഷീർ അവർകളാണ്.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അയ്യൂബ്,എം പി ടി എ പ്രസിഡന്റ് ശ്രീമതി രൂപ്ന, ശ്രീ ജബ്ബാർ, ശ്രീ ഹഷിം, സീനിയർ അദ്ധ്യാപിക ബിന്ദു ബി ആർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അധ്യാപകനായ ശ്രീ. രോഹിത് എം കെ നന്ദി പറഞ്ഞു.

വരി 24: വരി 24:

|<big>ലോക ലഹരി വിരുദ്ധദിനാചരണം നടത്തി.</big>
<big>ലോക ലഹരി വിരുദ്ധദിനാചരണം നടത്തി.</big>
  പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുമാരി സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ശ്രീ.ശശി കെ( മാനന്തവാടി ജനമൈത്രി എക്സൈസ് ഓഫീസ് ) ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചത് സിവിൽ എക്സൈസ് ഓഫീസറായ ശ്രീ സജി മാത്യു അവർകളാണ്.ശ്രീ ലത്തീഫ്,ശ്രീ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകനായ ശ്രീ നാസർ കെ എം ചടങ്ങിൽ നന്ദി പറഞ്ഞു.

|<big>തൂവാല സ്പർശം പദ്ധതിക്ക് തുടക്കം </big>
<big>തൂവാല സ്പർശം പദ്ധതിക്ക് തുടക്കം </big>

വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന

വരി 40: വരി 40:

വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.

<gallery mode="packed-hover" heights="200" style="text-align:left" width="100%">
|<gallery mode="packed-hover" heights="200" style="text-align:left" width="100%">
പ്രമാണം:15085_chandrayan.jpg
പ്രമാണം:15085_chandrayan.jpg
പ്രമാണം:15085_lkcamp.jpg
പ്രമാണം:15085_lkcamp.jpg

20:39, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25