ഗവ.എച്ച്.എസ്സ്.വീയപുരം (മൂലരൂപം കാണുക)
13:22, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2023→ചരിത്രം
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ഷൈനി ഡി | |പ്രധാന അദ്ധ്യാപിക=ഷൈനി ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കമറുദ്ദീൻ കെ എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=കൊച്ചുമോൾജിത്ത് | ||
|സ്കൂൾ ചിത്രം=35059 school.jpg | |സ്കൂൾ ചിത്രം=35059 school.jpg | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കുടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കുടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു. | ||
== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ == | |||
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ== | |||
തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീഡിംഗ് ചാനലിലാണ്. | തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീഡിംഗ് ചാനലിലാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്. | ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
# ജി.അലക്സാണ്ടർ (1975-1976) | #ജി.അലക്സാണ്ടർ (1975-1976) | ||
# ആച്ചിയമ്മ (76-77) | #ആച്ചിയമ്മ (76-77) | ||
# ഏലിയാമ്മ (79-80) | #ഏലിയാമ്മ (79-80) | ||
# എസ്സ്.ഭാസ്കരൻ നായർ(80-81) | #എസ്സ്.ഭാസ്കരൻ നായർ(80-81) | ||
# കെ.പി.ചാക്കോ(82-83) | #കെ.പി.ചാക്കോ(82-83) | ||
# എൻ.ചെല്ലപ്പൻ(83-84) | #എൻ.ചെല്ലപ്പൻ(83-84) | ||
# ശ്രീകുമാരവാര്യർ(84-85) | #ശ്രീകുമാരവാര്യർ(84-85) | ||
# പി.രാമചന്ദ്രൻ (88-90) | #പി.രാമചന്ദ്രൻ (88-90) | ||
# ബി.ശന്തമ്മ (90-91) | #ബി.ശന്തമ്മ (90-91) | ||
# .വൽസാ അലക്സാണ്ടർ (92-93) | #.വൽസാ അലക്സാണ്ടർ (92-93) | ||
# തങ്കപ്പൻ ആശാരി (93-94) | #തങ്കപ്പൻ ആശാരി (93-94) | ||
# അന്നമ്മ (94-95) | #അന്നമ്മ (94-95) | ||
# ജി.ഭവാനന്ദൻ (95-96) | #ജി.ഭവാനന്ദൻ (95-96) | ||
# മേരി സെറാഫിൻ (96-97) | #മേരി സെറാഫിൻ (96-97) | ||
# പി.സി.രാജിനി (97-98) | #പി.സി.രാജിനി (97-98) | ||
# രാധാകോവിലമ്മ (98-99) | #രാധാകോവിലമ്മ (98-99) | ||
# | #നാരായണിക്കുട്ടി (99-2000) | ||
# അച്ചാമ്മ വർഗീസ് (2000-2001) | #അച്ചാമ്മ വർഗീസ് (2000-2001) | ||
# ജെ.ലളിതാംബിക (2001-2002) | #ജെ.ലളിതാംബിക (2001-2002) | ||
# മേരിക്കുട്ടി (2002-2003) | #മേരിക്കുട്ടി (2002-2003) | ||
# തങ്കമ്മു (2003-2004) | #തങ്കമ്മു (2003-2004) | ||
# ജമാലുദീൻ (2004-2005) | #ജമാലുദീൻ (2004-2005) | ||
# ശ്രീദേവി അമ്മ (2005-2006) | #ശ്രീദേവി അമ്മ (2005-2006) | ||
# എ.റ്റി.അന്നമ്മ (2006-2009) | #എ.റ്റി.അന്നമ്മ (2006-2009) | ||
# പി.എൻ.സുശീലാമ്മ (2009-2010 ) | #പി.എൻ.സുശീലാമ്മ (2009-2010 ) | ||
# വി.വി.തങ്കസ്വാമി (2010-2011) | #വി.വി.തങ്കസ്വാമി (2010-2011) | ||
# ടി.കെ.തുളസീദാസ്(2011-2012) | #ടി.കെ.തുളസീദാസ്(2011-2012) | ||
# പങ്കജവല്ലി. (2012-2013) | #പങ്കജവല്ലി. (2012-2013) | ||
# മനൊഹരൻ.എം (2012-2013) | #മനൊഹരൻ.എം (2012-2013) | ||
# രാഘവൻ.എം (2013-2014) | #രാഘവൻ.എം (2013-2014) | ||
# വിനൊദിനി.കെ.ആർ (2014-2015) | #വിനൊദിനി.കെ.ആർ (2014-2015) | ||
# കെ.വി.ഷാജി (2015-2017) | #കെ.വി.ഷാജി (2015-2017) | ||
# ചന്ദ്രശേഖരപിളള(2017-2017) | #ചന്ദ്രശേഖരപിളള(2017-2017) | ||
# ജീവരാജ് ബി(2017-2017) | #ജീവരാജ് ബി(2017-2017) | ||
# ഷൈനി ഡി | #ഷൈനി ഡി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ് | മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ് | ||
==വഴികാട്ടി== | ==വഴികാട്ടി== |