"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം (ജൂൺ 1) |
(ചെ.)No edit summary |
||
| വരി 73: | വരി 73: | ||
</gallery> | </gallery> | ||
== ഓണാഘോഷം (ഓഗസ്റ്റ് 25 ) == | == '''ഓണാഘോഷം (ഓഗസ്റ്റ് 25 )''' == | ||
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു .{{Yearframe/Pages}} | ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . | ||
== '''അധ്യാപക ദിനം (സെപ്റ്റംബർ 5 )''' == | |||
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ ദിവസം പ്രത്യേക അസ്സെംബ്ലി സംഘടിപ്പിച്ചു .ടീച്ചർമാരാണ് അസ്സെംബ്ലി നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക് ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു . | |||
{{Yearframe/Pages}} | |||