"ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
=
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം.  മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വര്‍ത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയര്‍സെക്കണണ്ടറി സ്ക്കൂള്‍.  ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാര്‍ 1967ല്‍ '''ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു''' തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഒരു ഹൈസ്ക്കൂളിനായി പ്രവര്‍ത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു.  1979ല്‍ ഈ വിദ്യാലയത്തില്‍ യു. പി വിഭാഗവും 1988ല്‍ ഇംഗ്ലീഷ് മീഡിയവും 1991ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി. ==
== വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം.  മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വര്‍ത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയര്‍സെക്കണണ്ടറി സ്ക്കൂള്‍.  ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാര്‍ 1967ല്‍ '''ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു''' തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഒരു ഹൈസ്ക്കൂളിനായി പ്രവര്‍ത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു.  1979ല്‍ ഈ വിദ്യാലയത്തില്‍ യു. പി വിഭാഗവും 1988ല്‍ ഇംഗ്ലീഷ് മീഡിയവും 1991ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി. ==
 
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
781

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/196055" എന്ന താളിൽനിന്ന് ശേഖരിച്ചത്